ഉള്ളടക്കത്തിലേക്ക് പോവുക

"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/അക്ഷരവൃക്ഷം/ഇനി അവ‍ പറക്കട്ടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kolappurath (സംവാദം | സംഭാവനകൾ)
' ഇനി അവർ പറക്കട്ടെ വാനം തേടി പറന്നുയരട്ടെ പക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Kolappurath (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
 
{{BoxTop1
 
| തലക്കെട്ട്=ഇനി അവ‍ പറക്കട്ടെ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
ഇനി അവർ പറക്കട്ടെ  
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}     


വാനം തേടി പറന്നുയരട്ടെ പക്ഷികൾ  
വാനം തേടി പറന്നുയരട്ടെ പക്ഷികൾ  

09:10, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇനി അവ‍ പറക്കട്ടെ

വാനം തേടി പറന്നുയരട്ടെ പക്ഷികൾ വിടരുന്ന പുലരിതൻ സൗന്ദര്യം കാണട്ടെ കാറ്റിന്റെ കളിവഞ്ചി തുഴഞ്ഞു നടക്കട്ടെ മനുഷ്യാ.... നിന്റെ ജനലിനപ്പുറം, ഉലയുന്ന മാമരക്കൊമ്പിലിരിക്കട്ടെ കിളിക്കൊഞ്ചൽ കേട്ടു നിൻ ഹൃദയം കൊതിക്കട്ടെ മനസൊന്നു പാറിപ്പറന്നു നടക്കട്ടെ നീ ഒന്നു വിശ്രമിക്കൂ.. ഇനി അവർ പറക്കട്ടെ

             ( സ്നേഹ ഇ.പി )