"സെന്റ്.ജോർജ്ജ്സ് എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/മടക്കയാത്രയ്ക്ക് ഒരുങ്ങുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 5: വരി 5:

}}
}}
        2019 December മാസം മഞ്ഞുകാലത്തിന്റെ കുളിരിൽ,New year വരവേൽ ക്കുമ്പോൾ ഞങ്ങൾ മനസ്സിലാക്കിയിരുന്നില്ല വരുന്നത് ഒരു വിപത്താണെന്ന്   
      രാവിലെ എഴുന്നേറ്റാൽ ഒരു മോർണിംഗ് വാക് പതിവായിരുന്നു.പിന്നെ തിരക്കുള്ള ബിസിനസ്സ് ജീവിതം.ഇന്ന് ആലോചിക്കുമ്പോൾ ശരിക്കും മടുപ്പിക്കുന്ന ഒരു ജീവിതം തന്നെ. ആഗ്രഹിക്കുന്നത് പോലെയായിരുന്നു ജീവിതം എങ്കിൽ എത്ര നന്നായിരുന്നു. ചെറുപ്പത്തിൽ അച്ഛനെപോലെ ഒരു പോലീസ് ഓഫീസർ ആവണം എന്നായിരുന്നു. എന്നാൽ ജീവിതം എന്നെ കൊണ്ടെത്തിച്ചത് ഒരു ഐറ്റി കമ്പനി എംപ്ലോയ്‌ആയും. ആഗ്രഹങ്ങൾക്ക് ഓരോ സമയവും മാറ്റം സംഭവിക്കുകയാണ്. രാവിലെ തുടങ്ങുന്ന എന്റെ ഒരു ദിവസം അവസാനിക്കുന്നത് ഏറെ വൈകി രാത്രികളിൽ വീട്ടിൽ തിരിച്ചു എത്തുമ്പോഴായിരുന്നു. ചിലപ്പോൾ ഒരു ദിവസത്തെ മുഴുവൻ സ്‌ട്രെസ്സും കാരണം കിടക്കുമ്പോഴേ ഉറങ്ങുന്നു.മറ്റു ചിലപ്പോൾ ഉറക്കം തീരെ ഇല്ലാത്ത രാത്രികളും.
                  ഞാൻ പറഞ്ഞുവരുന്നത് ഒരു വൈറസിനെ പറ്റിയാണ്
       ഇന്ന് ഞാൻ എനിക്ക് പോലും വിശ്വസിക്കാൻ കഴിയാത്ത വിധം മാറിയിരിക്കുന്നു. എന്തിനേറെ എന്റെ മക്കളെ പോലും സ്നേഹത്തോടും വത്സല്യത്തോടും ഒന്ന് അടുത്തിരുത്തി സംസാരിക്കാൻ പോലും ഞങ്ങളുടെ തിരക്കിടനിയിൽ സാധിച്ചിരുന്നില്ല. മക്കൾക്കും കുടുംബത്തിനും വേണ്ടിയെന്ന പേരിൽ ഞാൻ പലപ്പോഴും അവരുടെ അമ്മയെ പോലും ശ്രദിച്ചിരുന്നില്ല. എന്നാൽ അവളുടെ വേര്പാടിനു ശേഷം ഞാൻ തിരിച്ചറിഞ്ഞ ഒരു സത്യം ഉണ്ട് എന്റെ ഓരോ ദിവസവും തുടങ്ങുമ്പോഴും അവൾക്ക് ഉള്ള സ്‌ഥാനം വലുതായിരുന്നു.ഇടക്ക് എപ്പോഴൊക്കെയോ ഈ ഓട്ടം ഒന്ന് നിർത്തി അൽപ സമയം എന്റെ കുടുംബത്തിനൊപ്പം ചിലവഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ എന്റെ ഉത്തരവാദിത്തങ്ങൾ അതിനു അനുവദിച്ചില്ല.
                      ജനങ്ങ-ളെ മുൾമുനയിൽ നിർത്തിയ Corona virus.  
    ഒരു പക്ഷെ ഈ സമൂഹം തന്നെയാവാം എന്നെ ഇങ്ങനെ മാറ്റിയത്. ദിവസേന കുതിച്ചുയരുന്ന സമൂഹത്തിൽ ഒരു നിമിഷം പോലും അല്പം വിശ്രമിക്കാൻ പോലും ഭയമായിരുന്നു. പണം,സ്റ്റാറ്റസ്, എന്നിങ്ങനെ എന്തിന്റെ ഒക്കെയോ പിന്നാലെ ഞാൻ എന്റെ ജീവിതം ഓടിത്തീർത്തു. പിന്നിലേക്ക് ചിന്തിക്കുമ്പോൾ ഞാൻ ജീവിതത്തിൽ എന്ത് നേടി എന്നുപോലും അറിയില്ല. ജീവിതത്തിൽ എന്തോ ഒരു അഹങ്കാരമായിരുന്നു. എല്ലാത്തിനും ഒടുവിൽ ഇന്ന് തോൽവിയും ജയവും ആർക്കായിരുന്നു എന്ന് എനിക്കറിയില്ല. അന്ന് ജീവിതത്തിൽ വിലനല്കിയതൊന്നും ഇന്ന് എനിക്ക് കൂടെ ഉണ്ടോ എന്നുപോലും സംശയമാണ്. സമൂഹത്തിനു മുന്നിൽ ഒരു ജീവിതം ആർഭടമായി കഴിഞ്ഞു ഇപ്പോൾ റിട്ടയർമെന്റിൽ മൂത്ത മകനൊപ്പം താമസം. എന്നാൽ ഈ വീട്ടിലെ ഒരു മുറിക്കുള്ളിൽ ഞാൻ ഒതുങ്ങി കഴിയുകയാണെന്നു ആർക്കും അറിയില്ല. പ്രായമായ എന്നെ നാട്ടിൽ ഒറ്റക്ക് നിർത്തിയാൽ മറ്റുള്ളവർ എന്ത് പറയും എന്ന പേടികൊണ്ടാവാം മക്കൾ രണ്ടും കൂടിആലോചിച്ചു എന്നെ ഇങ്ങോട്ട് കൂട്ടിയത്.
                                  ചൈനയിൽ തുടങ്ങി മറ്റു പല രാജ്യത്തിലും പടർന്നു പിടിച് ഒടുവിൽ ഇന്ത്യയെയും മരണഭീഷണിയിലാഴ്ത്തിയ Corona Virus    (       covid – 19    ) 
  ഇന്ന് എനിക്ക് പരാതികളോ, ആരോടും പരിഭവമോ ഇല്ല. അതിനുള്ള അവകാശവും ഇല്ല. പ്രായത്തിന്റെ ആവേശത്തിൽ എന്തോ വെട്ടിപിടിക്കാൻ ഉണ്ടെന്ന എന്റെ കുതിപ്പിൽ ഞാൻ മറന്നു പോയ ഒരു സത്യം ഉണ്ട്. എന്റെ അച്ഛനും അമ്മയും.വിശേഷ ദിവസങ്ങളിൽ മകനും മകൾക്കും പേരകിടങ്ങൾക്കും ഇഷ്ടമുള്ളതെല്ലാം ഒരുക്കി കാത്തിരുന്ന അവരെ ഞാൻ ഒത്തിരി നിരാശപെടുത്തിയിട്ടുണ്ട്.ഇനി എത്ര ദൂരം യാത്ര ചെയ്യണം എന്ന് അറിയില്ല. കാത്തിരിക്കുകയാണ് ഒരു മടക്ക യാത്രയ്ക്ക് മാത്രം.
  അത് ഒരു വ്യത്യസ്തമായ അനുഭവമായിരുന്നു. പാഞ്ഞുപോകുന്ന ട്രെയിനുകൾ, എന്നാൽ നഗരത്തിലെ ഒരു റെയിൽവേ സ്റ്റേഷനിലും അവ നിർത്തുന്നില്ല. സ്റ്റേഷനുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്,
                              ഒരു മനുഷ്യൻ പോലുമില്ല. നിരത്തുകളിലും പാർക്കുകളിലും റസ്റ്ററന്റുകളിലുമെല്ലാം അവസ്ഥ ഇതുതന്നെ.
                                          ”വെക്കേഷന് അടിച്ചുപൊളിക്കാം” എന്നു പറഞ്ഞ ഞങ്ങൾക്ക് വീടിനു പുറത്തിറങ്ങാൻ പറ്റുന്നില്ല.  
                                      ചുറ്റും പോലീസ്. എന്ത് ചെയ്യണം എന്ന് അറിയാതെ കോടിക്കണക്കിനു ജനം.ലോക്ക് ഡൌൺ  കഴിയുമ്പോൾ താനേതു പണിക്കാണ് പൊയ്ക്കോണ്ടിരുന്നത്                          എന്ന് അറിയാത്ത ഒരുപറ്റം ആളുകൾ.
                                    പതിവുപോലെ ഫോണിലും ടീവിയിലും ഒതുങ്ങേണ്ടി വന്നു ഞങ്ങൾക്ക്.ശരിക്കും
                                                  എന്റെ വാക്കേഷൻ ചരി –ത്രത്തിൽ ഞാൻ ഇന്നു വരെ ഇതുപോലൊരു വാക്കേഷൻ അനുഭവിച്ചിട്ടില്ല.ഇത് ശരിക്കും വേദനയും വിഷമവും നിറഞ്ഞതായിരുന്നു.
                                ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നു ജനങ്ങളെ പറഞ്ഞു മനസ്സിലാക്കുന്ന നവ മാധ്യമങ്ങൾ.
                                                  കൂട്ടിലടയ്ക്കപെട്ട മൃഗത്തിന്റെ വേദന എന്തെ-ന്ന് അന്നാണ് എനിക്ക് മനസ്സിലായത്.ടീവിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോഴുള്ള കരണ്ടു പോക്ക്  എന്നെ അസ്വസ്ഥനാക്കി.വൈകുന്നേരത്തു പെയ്യുന്ന കുളിർ മഴ                                              അസ്വസ്ഥതകൾ-ക്ക് ഒരു ആശ്വാസമായിരുന്നു.ഐസൊലേഷൻ വാർഡിൽ ഭക്ഷണവും മറ്റും അടിപോളിയാണെന്ന് അറിഞ്ഞപ്പോൾ ഒരു ചെറിയ മോഹം ഉദ്ദിച്ചു
എങ്കിലും അത് അസ്തമിക്കാൻ അധികനാൾ വേണ്ടി വന്നില്ല. വീട്ടിൽ തന്നെ ഇങ്ങനെ ഒരു മാസക്കാലം ഇരുന്ന് ദിവസങ്ങൾ പോലും മറന്നു പോയി.  
                                            അങ്ങനെ ഒരു virusനോടുള്ള ഒരു പോരാട്ടം, ഇനിയും എത്രനാൾ ?
{{BoxBottom1
{{BoxBottom1

09:05, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മടക്കയാത്രയ്ക്ക് ഒരുങ്ങുമ്പോൾ
     രാവിലെ എഴുന്നേറ്റാൽ ഒരു മോർണിംഗ് വാക് പതിവായിരുന്നു.പിന്നെ തിരക്കുള്ള ബിസിനസ്സ് ജീവിതം.ഇന്ന് ആലോചിക്കുമ്പോൾ ശരിക്കും മടുപ്പിക്കുന്ന ഒരു ജീവിതം തന്നെ. ആഗ്രഹിക്കുന്നത് പോലെയായിരുന്നു ജീവിതം എങ്കിൽ എത്ര നന്നായിരുന്നു. ചെറുപ്പത്തിൽ അച്ഛനെപോലെ ഒരു പോലീസ് ഓഫീസർ ആവണം എന്നായിരുന്നു. എന്നാൽ ജീവിതം എന്നെ കൊണ്ടെത്തിച്ചത് ഒരു ഐറ്റി കമ്പനി എംപ്ലോയ്‌ആയും. ആഗ്രഹങ്ങൾക്ക് ഓരോ സമയവും മാറ്റം സംഭവിക്കുകയാണ്. രാവിലെ തുടങ്ങുന്ന എന്റെ ഒരു ദിവസം അവസാനിക്കുന്നത് ഏറെ വൈകി രാത്രികളിൽ വീട്ടിൽ തിരിച്ചു എത്തുമ്പോഴായിരുന്നു. ചിലപ്പോൾ ഒരു ദിവസത്തെ മുഴുവൻ സ്‌ട്രെസ്സും കാരണം കിടക്കുമ്പോഴേ ഉറങ്ങുന്നു.മറ്റു ചിലപ്പോൾ ഉറക്കം തീരെ ഇല്ലാത്ത രാത്രികളും.
     ഇന്ന് ഞാൻ എനിക്ക് പോലും വിശ്വസിക്കാൻ കഴിയാത്ത വിധം മാറിയിരിക്കുന്നു. എന്തിനേറെ എന്റെ മക്കളെ പോലും സ്നേഹത്തോടും വത്സല്യത്തോടും ഒന്ന് അടുത്തിരുത്തി സംസാരിക്കാൻ പോലും ഞങ്ങളുടെ തിരക്കിടനിയിൽ സാധിച്ചിരുന്നില്ല. മക്കൾക്കും കുടുംബത്തിനും വേണ്ടിയെന്ന പേരിൽ ഞാൻ പലപ്പോഴും അവരുടെ അമ്മയെ പോലും ശ്രദിച്ചിരുന്നില്ല. എന്നാൽ അവളുടെ വേര്പാടിനു ശേഷം ഞാൻ തിരിച്ചറിഞ്ഞ ഒരു സത്യം ഉണ്ട് എന്റെ ഓരോ ദിവസവും തുടങ്ങുമ്പോഴും അവൾക്ക് ഉള്ള സ്‌ഥാനം വലുതായിരുന്നു.ഇടക്ക് എപ്പോഴൊക്കെയോ ഈ ഓട്ടം ഒന്ന് നിർത്തി അൽപ സമയം എന്റെ കുടുംബത്തിനൊപ്പം ചിലവഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ എന്റെ ഉത്തരവാദിത്തങ്ങൾ അതിനു അനുവദിച്ചില്ല.
   ഒരു പക്ഷെ ഈ സമൂഹം തന്നെയാവാം എന്നെ ഇങ്ങനെ മാറ്റിയത്. ദിവസേന കുതിച്ചുയരുന്ന സമൂഹത്തിൽ ഒരു നിമിഷം പോലും അല്പം വിശ്രമിക്കാൻ പോലും ഭയമായിരുന്നു. പണം,സ്റ്റാറ്റസ്, എന്നിങ്ങനെ എന്തിന്റെ ഒക്കെയോ പിന്നാലെ ഞാൻ എന്റെ ജീവിതം ഓടിത്തീർത്തു. പിന്നിലേക്ക് ചിന്തിക്കുമ്പോൾ ഞാൻ ജീവിതത്തിൽ എന്ത് നേടി എന്നുപോലും അറിയില്ല. ജീവിതത്തിൽ എന്തോ ഒരു അഹങ്കാരമായിരുന്നു. എല്ലാത്തിനും ഒടുവിൽ ഇന്ന്  തോൽവിയും ജയവും ആർക്കായിരുന്നു എന്ന് എനിക്കറിയില്ല. അന്ന് ജീവിതത്തിൽ വിലനല്കിയതൊന്നും ഇന്ന് എനിക്ക് കൂടെ ഉണ്ടോ എന്നുപോലും സംശയമാണ്. സമൂഹത്തിനു മുന്നിൽ ഒരു ജീവിതം ആർഭടമായി കഴിഞ്ഞു ഇപ്പോൾ റിട്ടയർമെന്റിൽ മൂത്ത മകനൊപ്പം താമസം. എന്നാൽ ഈ വീട്ടിലെ ഒരു മുറിക്കുള്ളിൽ ഞാൻ ഒതുങ്ങി കഴിയുകയാണെന്നു ആർക്കും അറിയില്ല. പ്രായമായ എന്നെ നാട്ടിൽ ഒറ്റക്ക് നിർത്തിയാൽ മറ്റുള്ളവർ എന്ത് പറയും എന്ന പേടികൊണ്ടാവാം മക്കൾ രണ്ടും കൂടിആലോചിച്ചു എന്നെ ഇങ്ങോട്ട് കൂട്ടിയത്.
 ഇന്ന് എനിക്ക് പരാതികളോ, ആരോടും പരിഭവമോ ഇല്ല. അതിനുള്ള അവകാശവും ഇല്ല. പ്രായത്തിന്റെ ആവേശത്തിൽ എന്തോ വെട്ടിപിടിക്കാൻ ഉണ്ടെന്ന എന്റെ കുതിപ്പിൽ ഞാൻ മറന്നു പോയ ഒരു സത്യം ഉണ്ട്. എന്റെ അച്ഛനും അമ്മയും.വിശേഷ ദിവസങ്ങളിൽ മകനും മകൾക്കും പേരകിടങ്ങൾക്കും ഇഷ്ടമുള്ളതെല്ലാം ഒരുക്കി കാത്തിരുന്ന അവരെ ഞാൻ ഒത്തിരി നിരാശപെടുത്തിയിട്ടുണ്ട്.ഇനി എത്ര ദൂരം യാത്ര ചെയ്യണം എന്ന് അറിയില്ല. കാത്തിരിക്കുകയാണ് ഒരു മടക്ക യാത്രയ്ക്ക് മാത്രം.
ആതിര ഷാജി
9 C സെന്റ് ജോർജ് എച്ച് എസ് എസ് കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ