"പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ/അക്ഷരവൃക്ഷം/അഹങ്കാരം ആപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
                         കൊറോണ കാലം ലോകമെങ്ങും ലോക്ക് ഡൗൺ ആണ്. ജനങ്ങൾക്ക് കൃത്യമായ അറിവ് പകരാൻ ഒരു നേതാവും അദ്ദേഹത്തിന്റെ ചില അനുയായികളും ചേർന്ന് പുറപ്പെട്ടു.  

  അവർ മാസ്ക് ധരിക്കുകയും കൈകളിൽ ഗ്ലൗസ് ഇടുകയും അകലം പാലിക്കുകയും സാനി റൈസർ കയ്യിൽ കരുതുകയും ചെയ്തിരുന്നു.

  മാസ്ക് ധരിക്കുവാനും, അകലം പാലിക്കുവാനും വീടുകളിൽത്തന്നെ കഴിയാനും ജനങ്ങളെ നേതാവ് ഉപദേശിച്ചു.  ചിലർ അത് അനുസരിക്കാൻ തീരുമാനിച്ചു. മറ്റുചിലർ എതിർത്തു. " ഞങ്ങൾക്ക് ഇത് പറ്റില്ല. നമുക്ക് സ്വതന്ത്രമായി നടക്കണം. മാസ്ക് ധരിക്കാനും അകലം പാലിക്കുവാനും വീടുകളിൽ ഒതുങ്ങി കഴിയാനും ഞങ്ങൾക്കാവില്ല. "
  മാസ്ക് ധരിക്കുവാനും, അകലം പാലിക്കുവാനും വീടുകളിൽത്തന്നെ കഴിയാനും ജനങ്ങളെ നേതാവ് ഉപദേശിച്ചു.  ചിലർ അത് അനുസരിക്കാൻ തീരുമാനിച്ചു. മറ്റുചിലർ എതിർത്തു." ഞങ്ങൾക്ക് ഇത് പറ്റില്ല. നമുക്ക് സ്വതന്ത്രമായി നടക്കണം. മാസ്ക് ധരിക്കാനും അകലം പാലിക്കുവാനും വീടുകളിൽ ഒതുങ്ങി കഴിയാനും ഞങ്ങൾക്കാവില്ല.
നിർബന്ധപൂർവ്വം അനുസരിപ്പിക്കാൻ കഴിയാത്ത പാവം നേതാവും  അനുയായികളും ആവുന്നത്ര ശ്രമങ്ങൾക്ക് ശേഷം സ്വന്തം വീടുകളിൽ എത്തി. തൊട്ടടുത്ത ദിവസങ്ങളിൽ നാട്ടുകാരിൽ ചിലർക്ക് ചുമ, ജലദോഷം, ശ്വാസതടസ്സം തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. ഒടുവിൽ മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും  നടന്ന എല്ലാവർക്കും ഇതേ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ലക്ഷണങ്ങൾ കണ്ട എല്ലാവരും പരിശോധനകൾക്ക് വിധേയമായി. അവസാനം പരിശോധനാഫലം കൊറോണയിൽ എത്തിച്ചേരുകയും ചെയ്തു.  

  ഗുണപാഠം. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.  
  ഗുണപാഠം. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.  

08:50, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അഹങ്കാരം ആപത്ത്
                        കൊറോണ കാലം ലോകമെങ്ങും ലോക്ക് ഡൗൺ ആണ്. ജനങ്ങൾക്ക് കൃത്യമായ അറിവ് പകരാൻ ഒരു നേതാവും അദ്ദേഹത്തിന്റെ ചില അനുയായികളും ചേർന്ന് പുറപ്പെട്ടു. 
അവർ മാസ്ക് ധരിക്കുകയും കൈകളിൽ ഗ്ലൗസ് ഇടുകയും അകലം പാലിക്കുകയും സാനി റൈസർ കയ്യിൽ കരുതുകയും ചെയ്തിരുന്നു.
മാസ്ക് ധരിക്കുവാനും, അകലം പാലിക്കുവാനും വീടുകളിൽത്തന്നെ കഴിയാനും ജനങ്ങളെ നേതാവ് ഉപദേശിച്ചു.  ചിലർ അത് അനുസരിക്കാൻ തീരുമാനിച്ചു. മറ്റുചിലർ എതിർത്തു." ഞങ്ങൾക്ക് ഇത് പറ്റില്ല. നമുക്ക് സ്വതന്ത്രമായി നടക്കണം. മാസ്ക് ധരിക്കാനും അകലം പാലിക്കുവാനും വീടുകളിൽ ഒതുങ്ങി കഴിയാനും ഞങ്ങൾക്കാവില്ല.

നിർബന്ധപൂർവ്വം അനുസരിപ്പിക്കാൻ കഴിയാത്ത പാവം നേതാവും അനുയായികളും ആവുന്നത്ര ശ്രമങ്ങൾക്ക് ശേഷം സ്വന്തം വീടുകളിൽ എത്തി. തൊട്ടടുത്ത ദിവസങ്ങളിൽ നാട്ടുകാരിൽ ചിലർക്ക് ചുമ, ജലദോഷം, ശ്വാസതടസ്സം തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. ഒടുവിൽ മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും നടന്ന എല്ലാവർക്കും ഇതേ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ലക്ഷണങ്ങൾ കണ്ട എല്ലാവരും പരിശോധനകൾക്ക് വിധേയമായി. അവസാനം പരിശോധനാഫലം കൊറോണയിൽ എത്തിച്ചേരുകയും ചെയ്തു.

ഗുണപാഠം. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. 
ആദിത്യൻ.എ
6 എ ഗവ.യു.പി.എസ്. മഞ്ഞപ്പാറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം