"എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ മിസ്റ്റർ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മിസ്റ്റർ കൊറോണ | color= 4 }} <p> ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 25: | വരി 25: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം= കവിത }} |
08:45, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മിസ്റ്റർ കൊറോണ
ഒരു ദിവസം മായയുടെ 'അമ്മ പച്ചക്കറി തോട്ടം വൃത്തിയാക്കുക ആയിരുന്നു. അതുകണ്ട് അവൾ അമ്മയുടെ അടുത്ത് ചെന്ന് " ഞാൻ സഹായിക്കാം അമ്മെ ". കൊറോണ ഇത് കണ്ടു അവൾക്ക് അസുഖം വരുത്താം മായയുടെ കയ്യിലേക്ക് കൊറോണ ഒട്ടിപ്പിടിച്ചു ഇവിടെ ഇരിക്കാം. അപ്പോൾ അമ്മ പറഞ്ഞു " മായെ ജോലി കഴിഞ്ഞു കൈ നന്നായി കഴുകണം കേട്ടോ ". മായാ കൈ കഴുകാൻ ടാപ്പ് തുറന്നു കൊറോണ വേഗം മായയുടെ നഖത്തിനിടയിൽ കയറി ഒളിച്ചു. 'അമ്മ വിളിച്ചു പറഞ്ഞു " നഖം മുറിച്ചോ ". ഇല്ലമ്മേ . എങ്കിൽ വേഗം വാ നഖം മുറിച്ചു തരാം . കൊറോണ വേഗം കൈ വിരലിന്റെ ഇടയിൽ ഒളിച്ചു . നഖം മുറിച്ചു കഴിഞ്ഞപ്പോ അമ്മ പറഞ്ഞു " മോളെ ഹാൻഡ്വാഷ് ഉപയോഗിച്ച് കൈ നന്നായി കഴുകണം ". വേഗം മായ ഹാൻഡ്വാഷ് ഉപയോഗിച്ച് കൈകൾ കഴുകി . അതോടെ കൊറോണ ഓടി പോയി .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത