"എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ അകലാം നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
പോരാടുവാൻ നേരമായി കൂട്ടരേ | പോരാടുവാൻ നേരമായി കൂട്ടരേ | ||
പ്രതിരോധ മാർഗത്തിലൂടെ ... | പ്രതിരോധ മാർഗത്തിലൂടെ ... | ||
വരി 38: | വരി 38: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം= കവിത }} |
08:43, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അകലാം നേരിടാം
പോരാടുവാൻ നേരമായി കൂട്ടരേ പ്രതിരോധ മാർഗത്തിലൂടെ ... കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തി - നലയടികളിൽ നിന്നു മുക്തി നേടാം .. ഒഴുവാക്കിടാം സ്നേഹസന്ദര്ശനം നമുക്കൊഴുവകീടാംഹസ്താദാനം അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരൂപേണ കരുതലില്ലാത്ത നടക്കുന്ന സോദരേ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു ജനതയെതന്നേയല്ലോ? ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രേമികം ജാഗ്രദയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടി- നാളുകൾ സമർപ്പിക്കാം ഈ ലോക നന്മക്കു വേണ്ടി..... </poem>
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത