ഉള്ളടക്കത്തിലേക്ക് പോവുക

"ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/താങ്ങും തണലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Athira c mottath (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Athira c mottath (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9: വരി 9:
കഷ്ടപ്പെടും  ജനങ്ങളെ
കഷ്ടപ്പെടും  ജനങ്ങളെ
രക്ഷിക്കുവാൻ ഡോക്ടറും നഴ്സുമാരും
രക്ഷിക്കുവാൻ ഡോക്ടറും നഴ്സുമാരും
ധനസഹായമാം സാർക്കാർ
ധനസഹായം നൽകും സർക്കാർ
അനാഥരാം ജനങ്ങളും
അനാഥരാം ജനങ്ങളും
  ആശ്രയിക്കുമീ ഗവൺമെന്റിനെ  
  ആശ്രയിക്കുമീ ഗവൺമെന്റിനെ  

08:34, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

താങ്ങും തണലും


മഹാരോഗമാം കൊറോണ
മനുഷ്യജീവൻ നശിച്ചിടുന്നു.
കഷ്ടപ്പെടും ജനങ്ങളെ
രക്ഷിക്കുവാൻ ഡോക്ടറും നഴ്സുമാരും
ധനസഹായം നൽകും സർക്കാർ
അനാഥരാം ജനങ്ങളും
 ആശ്രയിക്കുമീ ഗവൺമെന്റിനെ
 കൈത്താങ്ങാവുന്നു ജനങ്ങൾക്ക്
ദൈവത്തിൻ കൈകളായ്‌
ഡോക്ടറും നഴ്സുമാരും
സാന്ത്വനവും തണലുമായ്‌
സർക്കാരും കൂടെയുണ്ട്
ഭയപ്പെടാതിരിക്കുവിൻ
ജയിച്ചിടാം മഹാമാരിയെ
നാം ഒത്തു ചേർന്ന് വളർത്തിടാം
കേരളത്തിൻ നന്മയെ
ലോകത്തിൻ കരങ്ങളിൽ

 

അനന്യ അനീഷ്
5 c [[|ടി.പി.ജി.എം യു.പി.എസ്]]
panoor ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത