"ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/കൊറൊണ വരുത്തിവച്ച വിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറൊണ വരുത്തിവച്ച വിന <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=  കഥ  }}

08:29, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറൊണ വരുത്തിവച്ച വിന

അപ്പുവും മിന്നുവും കണ്ണനും എൻെറ പ്രിയപ്പെട്ട കൂട്ടുകാരാണ് . സ്കൂൾ വിട്ട് വരുന്ന വഴിഞങ്ങൾക്ളാസിലെവിശേഷങ്ങളൊക്കെപറഞ്ഞാണ്വീട്ടിലെത്തുക.മാർച്ച്പത്താം തീയതി വാർത്തവച്ചപ്പോഴാണ് അറിയുന്നത് കോവിഡ് 19 എന്ന രോഗംനമ്മുടെനാട്ടിലുംക്ളാസുവരെയുള്ളഎത്തിയിരിക്കുന്നു.ജാഗ്രതഎല്ലാപരീക്ഷകളും റദ്ദാക്കിയിരിക്കുന്നു.ഏഴാംറദ്ദാക്കിയിരിക്കുന്നു.പരീക്ഷയില്ലഎന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി.പിറ്റേ ദിവസം രാവിലെ ഞാൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അപ്പുവീട്ടിലെത്തി .” മായേ, വേഗംവാനമുക്ക്കളിക്കാൻപോകാം".കേൾക്കേണ്ടതാമസം ഞാൻ കൈ കഴുകാനോടി. അമ്മ എന്നെ അകത്തേക്ക് വിളിച്ചു പറഞ്ഞു,“നഇപ്പോൾകളിക്കാനൊന്നുംപോകണ്ടപുറത്തിറങ്ങാതെരധിരോധിക്കാനാണ് അവധി തന്നിരിക്കുന്നത് അല്ലാതെരോഗത്തെപുറത്ത്പോയി കളിക്കാനല്ല.”എനിക്ക് അമ്മയോട് വല്ലാത്ത വെറുപ്പ് തോന്നി.ഞാൻ അമ്മയോട്പിണങ്ങിയിരുന്നു.അമ്മ എൻെറ അടുത്ത് വന്ന്തന്നപ്പോൾ രോഗത്തിൻെറ ഗൗരവംഅമ്മയെസഹായിക്കാൻസ്നേഹത്തോടെ പറഞ്ഞുഎനിക്ക് മനസ്സിലായി. ഞാൻ വീട്ടിൽതുടങ്ങി.അമ്മഎല്ലാജോലിയിലുംഎന്നെപങ്കാളിയാക്കി.അമ്മ എത്ര ക്ഷമയോടെയാണ് ഓരോ ജോലിയും ചെയ്യുന്നതെന്ന്എനിക്ക് മനസ്സിലായി.ജോലിക്ക് പോകാൻ കഴിയാത്തതുകൊണ്ട് അച്ഛനുംഞങ്ങളുടെ കൂടെ കൂടി.എല്ലാ ജോലികളും ഞങ്ങൾ ഒരുമിച്ച് ചെയ്തു. കഥപുസ്തകങ്ങൾവായിച്ചുംകൂട്ടുകാരെഫോൺവിളിച്ചുംപടംവരച്ചുംവീട് വൃത്തിയാക്കിയും ദിവസങ്ങൾ കടന്ന് പോയി. മിന്നുവും കണ്ണനും എന്നെപ്പോലെദിവസങ്ങൾ ചിലഴിച്ചു.അപ്പുവിൻെറ വീട്ടിൽ അവൻെറ അമ്മ മാത്രമേയുള്ലൂ . അച്ഛൻ മൈസൂരിലാണ്ജോലി ചെയ്യുന്നത് . ലോക് ടൗൺ ആയതുകൊണ്ട് വരാൻ കഴിഞ്ഞില്ല. അപ്പു അമ്മയുടെ കണ്ണുവെട്ടിച്ച് അടുത്ത വീട്ടിലൊക്കെ കളിക്കാൻ പോകാറുണ്ടായിരുന്നു.അവൻ കളിക്കാൻ പോയ വീട്ടിലെ കിച്ചുവിൻെറഅച്ഛൻ വിദേശത്തു നിന്നുംവന്നതായിരുന്നു. അദ്ദേഹം ആ വിവരം എല്ലാവരിൽ നിന്നും മറച്ചു വച്ചു.പിന്നീടാണ് അറിഞ്ഞത് അദ്ദേഹം സഞ്ചരിച്ച വിമാനത്തിൽ അടുത്തിരുന്ന് യാത്രചെയ്തആളിന് കോവിട്പോസിറ്റീവ്ആണെന്ന് . തുടർന്ന്സമ്പർക്കത്തിലുള്ളവരെല്ലാം കോറൻറയിൻ ചെയ്യപ്പെട്ടു.കൂട്ടത്തിൽ നമ്മുടെ അപ്പുവുംഅവൻെറ അമ്മയും .പക്ഷെ നമ്മുടെ നാട്ടിലെ സന്നദ്ധപ്റവർത്തകർ അവർക്ക്വേണ്ടസാധനങ്ങളൊക്കെഅവരുടെവീട്ടിലെത്തിച്ചുകൊടുത്തു.പറഞ്ഞതനുസരിച്ചില്ലെങ്കിൽ എനിക്കും ഈഗതിവരുമായിരുന്നു.മൂത്തവർ ചൊല്ലും വാക്കും മുതു നെല്ലിക്കയും ആദ്യം കയ്ക്കം പിന്നെ മധുരിക്കും"

വൈഷ്ണവി. എസ്
6 A ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ