"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/മായുന്ന പ്രകൃതിനാമ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/മായുന്ന പ്രകൃതിനാമ്പുകൾ (മൂലരൂപം കാണുക)
08:13, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മായുന്ന പ്രകൃതിനാമ്പുകൾ <...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഭൂമിതൻ പുസ്‍തക താള് മറിക്കവേ | |||
കണ്ടു ഞാൻ അൽഭുതകാഴ്‍ചകൾ | |||
കാടും മേടുംപുഴയും മഴയും | |||
പൂവും പുല്ലും അരുവിയും | |||
പാടവും മരങ്ങളും മലകളും | |||
തൊടികളും പ്രകൃതി തൻ നാമ്പുകൾ | |||
മാവുതൻ ചില്ലയിൽ മാമ്പഴം ഇല്ലിന്ന് | |||
മണ്ണപ്പം ഇല്ല മരവും ഇല്ല. | |||
കെട്ടിടകെേടുമരത്താൽ ഇന്നെൻ | |||
പ്രകൃതിനാമ്പുകൾ പൊഴിയവേ | |||
മനുഷ്യൻ തൻ സ്വാർത്‍ഥത ഇന്നെൻ | |||
ഭൂമിയേ പ്ലാസ്റ്റിക്ക് കൂടിനാൽ മൂടിയേ. | |||
മനുഷൃൻ തൻ അഹന്തയാൽ ഇന്നെൻ | |||
പ്രകൃതിയെ കോപിതയാക്കി | |||
പ്രളയമാക്കി പ്രളയമാക്കി | |||
</poem></center> |