ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 9: വരി 9:
{{BoxBottom1
{{BoxBottom1
| പേര്= രാഗനന്ദ കെ ആർ
| പേര്= രാഗനന്ദ കെ ആർ
| ക്ലാസ്സ്= 9   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

07:57, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

ശുചിത്വമാണ് ആരോഗ്യത്തിന് അടിസ്ഥാനം. നാം എപ്പോഴും ശുചിത്വം പാലിക്കണം. നാം നമ്മുടെ പരിസരം ശുചിത്വമുള്ളതാക്കുക. ശുചിത്വമില്ലാത്തവരെ പെട്ടെന്ന് രോഗങ്ങൾ കടന്നാക്രമിക്കും. എന്നാൽ നാം ശുചിത്വം ഉള്ളവരാണെങ്കിൽ രോഗങ്ങളെ അകറ്റി നിർത്തി ഒരു വലയം സൃഷ്ടിക്കാൻ സാധിക്കും. കണ്ടിട്ടില്ലേ നാം വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ കാക്കയും പൂച്ചയും നായയും ഒക്കെ ആഹാരമാക്കി നമ്മുടെ പരിസരം വൃത്തിയാക്കുന്നത്. നാമവയെ ഉദാഹരണമാക്കുക. നമ്മുടെ പരിസരം ശുചിയാക്കാൻ ശീലിക്കുക. സ്വന്തമായി ശുചിത്വം പാലിക്കുകയും വേണം .ദിവസേന രണ്ടുനേരം കുളിക്കുക, പല്ലുതേക്കുക ഇതെല്ലാം ശാരീരിക ശുചിത്വത്തിൽ ഉൾപ്പെടുന്നവയാണ്. ശുചിത്വത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കാൻ ഈ കൊറോണ കാലം ഒരു ഉദാഹരണമാണ്. മനുഷ്യൻ്റെ ശുചിത്വമില്ലായ്മയാണ് കൊറോണ പോലുള്ള വൈറസുകൾ പടർന്നുപിടിക്കാൻ കാരണം. അതുകൊണ്ട് അവനവൻ സ്വന്തം പരിസരം ശുചിയാക്കാൻ ശീലിക്കുക. ആരോഗ്യം ഉള്ളവരാവുക.


രാഗനന്ദ കെ ആർ
8 എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം