"ജി.യു.പി.എസ്. ഭീമനാട്/അക്ഷരവൃക്ഷം/കൊറോണയെന്ന അഗ്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയെന്ന അഗ്നി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 36: വരി 36:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Latheefkp | തരം= കവിത  }}

07:40, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെന്ന അഗ്നി

പൊരുതണ൦ തുരത്തണ൦
ഈ മഹാമാരിയേ......
ഭൂമിയെന്ന അമ്മയെ
കാത്തിടുവാൻ പൊരുതണ൦
പക്ഷിയെപ്പോൽ പാറിടാതെ
കൂട്ടമായ് ചേർന്നിടാതെ
വീട്ടിൽ സുരക്ഷിതരായ്
നാടിൻ സേവകരായ്
കൊറോണയെന്ന അഗ്നിയെ
അകറ്റിടാൻ ശ്രമിക്കണം
കാത്തിരിക്കാൻ നേരമില്ല
ജാഗ്രതയായ് ചേർന്നിടാ൦
ഭയമില്ലാ മനസ്സോടെ
ജയത്തിനായ് ചേരണ൦
ജാതിയില്ല മതമില്ല
ഭാഷയില്ല വേഷമില്ല
ഒരുമയോടെ മനുഷ്യനായ്
കൊറോണയെ അകറ്റിടാ൦
കരുതലോടെ ജയിച്ചിടാ൦

അനഘ. ഇ
7.B ജി.യു.പി.എസ്. ഭീമനാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത