"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/ *രോഗപ്രതിരോധം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Mhsstpba എന്ന ഉപയോക്താവ് മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/ *രോഗ* *പ്രതിരോധം* എന്ന ത...) |
(വ്യത്യാസം ഇല്ല)
|
05:23, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗ പ്രതിരോധം
ഒരിടത്ത് ഒരിടത്ത് രാവണേശ്വരം എന്ന മഹാനഗരം ഉണ്ടായിരുന്നു.അവിടുത്തെ രാജാവിന്റെ പേരാണ് വീര ഭക്തൻ.അദ്ദേഹത്തിന്റെ മകന്റെ പേരാണ് നീലൻ കുമാരൻ.ഒരിക്കൽ രാവനേഷ് രത് ഒരു മഹാരോഗം പടർന്നു. ആ രോഗം പിടിപെട്ട വർ ചികിത്സ കിട്ടിട്ടും മരിക്കുകയാണ്.ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുകയാണ്. പനി,ചുമ, ജലദോഷം,തലവേദന ഇതൊക്കെ ആണ് രോഗലക്ഷണം എന്ന് വൈദ്യൻ രാജാവിനോട് പറഞ്ഞു. ഇത് കേട്ട് രാജാവ് ഭയന്നു.രാജാവ് വൈദ്യനോട് പറഞ്ഞു എനിക്കും രോഗലക്ഷണം ഉണ്ടെന്ന് തോന്നുന്നു,വൈദ്യൻ മറുപടി പറഞ്ഞു ഞാൻ രാജാവിനെ പരിശോധിക്കാം.ഇത് ഒളിഞ്ഞു നിന്ന് നീലൻ കുമാരൻ കേട്ടു.അവസാനം വീര ഭക്തൻ മഹാരാജാവ് മരിച്ചു.പിന്നെ രാവണേശ്വരം രാജാവ് നീലൻ കുമാരൻ ആയീ.നീലൻ കുമാരൻ ചില തീരുമാനങ്ങൾ എടുത്തു.ആരും സ്വന്തം വീടിന്റെ പുറത്ത് വരരുത്, കൈകൾ വൃത്തിയായി കഴുകണം,ആരും കൂട്ടം കൂടി നിൽക്കരുത്.ജനങ്ങൾ ഇത് പൂർണമായും അനുസരിച്ചു.രാജാവ് നീലൻ എല്ലാ ജനങ്ങൾക്കും അരിയും സാധനങ്ങളും എത്തിച്ചു കൊടുത്തു.രോഗം ബാധിച്ചവരെ വേറെ വീടുകളിൽ താമസിപ്പിച്ചു.അവസാനം ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ