"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= | color= 4 }} <center> <poem> </poem> </center> {{BoxBottom1 |...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=രോഗപ്രതിരോധം | ||
| color= 4 | | color= 4 | ||
}} | }} | ||
<center> <poem> | <center> <poem> | ||
ആയുസ്സ് കൂട്ടാൻ ലോകം ചുറ്റണമെന്നില്ല | |||
ആരോഗ്യം വാങ്ങാൻ ചന്തയിൽ പോകേണ്ടതുമില്ല | |||
വീട്ടിലിരിക്കാം നമുക്ക് കുറച്ച് നാളിനി, | |||
വിരസത മാറ്റാൻ ചെറു വിനോദങ്ങളുമാകാം | |||
നല്ല പ്രവൃത്തികളിൽ മുഴുകിടാമങ്ങനെ | |||
നൻമയുള്ളവരായി വളർന്നിടാം | |||
അടുപ്പങ്ങൾ ഇന്ന് രോഗം പടർത്തിയേക്കാം, കുറച്ചു നാൾ | |||
അകന്ന് നിന്നാലോ സ്നേഹ ബന്ധങ്ങൾ തകരില്ലെന്നതും സത്യം | |||
അകലെ മൊബൈലിലൂടെ നമുക്കീ ദിനങ്ങളിൽ | |||
അറിവുകൾ പകർന്നും ബന്ധങ്ങൾ പുതുക്കിടാം | |||
ഇനിയുമീ രോഗങ്ങൾ പടരാതിരിക്കുവാൻ | |||
ഇടക്കിടക്ക് കൈ കഴുകുന്നതും ശീലമാക്കാം | |||
പുറത്തിറങ്ങാം അത്യാവശ്യങ്ങൾക്കു മാത്രം, | |||
പോലിസുകാർ നൽകും സുരക്ഷകളും മാനിക്കാം | |||
തൂവാലയാൽ പാതി മുഖം മറച്ചിടാമങ്ങനെ | |||
തുമ്മിയാൽ വായുവിൽ പടരാതെ നോക്കിടാം | |||
പകലന്തിയില്ലാതെ മാലാഖമാരായി | |||
പാരിലുണ്ടാരോഗ്യ ശുശ്രൂഷകർ മുന്നിൽ | |||
ഈ നൻമകൾ നമ്മളെന്നും മറക്കാതെ | |||
ഇനിയും തുടരേണം പ്രതിരോധ മാർഗ്ഗങ്ങൾ | |||
ആയുസ്സ് വേണമീ ലോകം പടുക്കുവാനതിന് | |||
ആരോഗ്യമുള്ള ചിന്തകളെന്നും ഉണർത്തിടാം | |||
അനുസരിച്ചിടാം നമുക്ക് നല്ലൊരു നാളേക്കായ് | |||
ആരോഗ്യവകുപ്പ് നൽകും നിർദ്ദേശങ്ങളത്രയും.. | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= MOHAMMED JAHAZ . P | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 D | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
02:11, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം
ആയുസ്സ് കൂട്ടാൻ ലോകം ചുറ്റണമെന്നില്ല
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ