ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gupsklari (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Gupsklari (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5: വരി 5:


  <center> <poem>
  <center> <poem>
കുത്തിവെച്ചാൽ ഉറുമ്പു കടിക്കുന്ന വേദനയുണ്ടാകും.
മഹാമാരി
കുത്തിവയ്പ് എടുക്കാതിരുന്നാലോ ,
 
പോളിയോ പോലെയുള്ള രോഗം വന്നേക്കും.
 
പണ്ട് വസൂരി രോഗം ഉണ്ടായിരുന്നു.
 
സഹിക്കാൻ പറ്റാത്ത വേദനയോടെ,
 
രോഗി മരിക്കുന്ന രോഗം.
വന്നിതല്ലോ മഹാമാരി
എല്ലാവരും കുത്തിവയ്പ് എടുത്തത് കൊണ്ട്,
ഭീതിപൂണ്ടിടുന്നു സർവ്വലോക രും
ആ രോഗം ഇല്ലാതായി.
കൈകൾ കൂപ്പി പ്രാർത്ഥിപ്പൂ,
റൂബെല്ല പോലെയുള്ള രോഗങ്ങൾ
ബാലകരാം നമ്മളിന്ന്
വരാതിരിക്കാൻ എല്ലാവരും
രോഗമുക്തിയേകണേ...
പ്രതിരോധ കുത്തിവയ്പ് എടുക്കണം.
ശാന്തി ഭവിക്കണേ...
ലോകനന്മക്കായ് ഒന്നിച്ചു നിൽക്കണേ...
പാറിക്കളിക്കേണ്ട നമ്മളെല്ലാവരും
ഒറ്റയ്ക്കു കൂട്ടിൽ തളർന്നിരിക്കുന്നു.
വൃത്തിയും ശുദ്ധിയും കാത്ത് സൂക്ഷിക്കാം
കൈകൾക്കൊപ്പം മനസ്സും ശുദ്ധമാക്കാം...
ഭീതിയല്ല നമുക്കിനിയാവശ്യം
ജാഗ്രതയാണു മറുമരുന്ന്
ഒന്നിച്ചു കൈതൊഴാം ആരോഗ്യപാലകരെ
ഒന്നിച്ചു കൈതൊഴാം ജീവൻ പൊലിഞ്ഞവർ തൻ
ആത്മശാന്തിക്കായി...🙏
 
 
 
 
അനന്തൻ.കെ,
മൂന്ന് . എ,
ജി.യു.പി.എസ് ക്ലാരി.


  </poem> </center>
  </poem> </center>

01:53, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

മഹാമാരി




വന്നിതല്ലോ മഹാമാരി
ഭീതിപൂണ്ടിടുന്നു സർവ്വലോക രും
കൈകൾ കൂപ്പി പ്രാർത്ഥിപ്പൂ,
ബാലകരാം നമ്മളിന്ന്
രോഗമുക്തിയേകണേ...
ശാന്തി ഭവിക്കണേ...
ലോകനന്മക്കായ് ഒന്നിച്ചു നിൽക്കണേ...
പാറിക്കളിക്കേണ്ട നമ്മളെല്ലാവരും
ഒറ്റയ്ക്കു കൂട്ടിൽ തളർന്നിരിക്കുന്നു.
വൃത്തിയും ശുദ്ധിയും കാത്ത് സൂക്ഷിക്കാം
കൈകൾക്കൊപ്പം മനസ്സും ശുദ്ധമാക്കാം...
ഭീതിയല്ല നമുക്കിനിയാവശ്യം
ജാഗ്രതയാണു മറുമരുന്ന്
ഒന്നിച്ചു കൈതൊഴാം ആരോഗ്യപാലകരെ
ഒന്നിച്ചു കൈതൊഴാം ജീവൻ പൊലിഞ്ഞവർ തൻ
ആത്മശാന്തിക്കായി...🙏




അനന്തൻ.കെ,
മൂന്ന് . എ,
ജി.യു.പി.എസ് ക്ലാരി.

 

ഫാത്തിമ ശിഫ .യു
2 C ജി യു പി സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത