"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ സാംക്രമിക രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=സാംക്രമികരോഗം | ||
| color= 4 | | color= 4 | ||
}} | }} | ||
വരി 6: | വരി 6: | ||
<center> <poem> | <center> <poem> | ||
മാലോകരെ നിശ്ചലമാക്കിയ മഹാമാരിയേ......... | |||
അരികിലുള്ളവനെ അകറ്റിനിർത്തിയവൻ നീ........ | |||
അകലെയുള്ള മിത്രങ്ങളെ തളച്ചിട്ടതും നീ........ | |||
പള്ളിക്കൂടങ്ങൾ വിജനമാക്കിയതും നീ........ | |||
ആരാധനാലയങ്ങൾ ശൂന്യമാക്കിയതും നീ........ | |||
കളിസ്ഥലങ്ങളെ അപ്രസക്തമാക്കിയതും നീ........ | |||
ജീവൻ ത്യജിച്ചവർ ലക്ഷങ്ങളാണ് | |||
നിൻ മുന്നിൽ.......... | |||
ജീവച്ഛവമായതും ലക്ഷങ്ങളാണ് | |||
നിൻ മുന്നിൽ.......... | |||
നിലയ്ക്കട്ടെ നിൻ സംഹാരതാണ്ഡവം........ | |||
തിരികെത്തരൂ ആ സുവർണ്ണകാലം......... | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= മുഹമ്മദ് ജസീൽ കുന്നത്ത് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 2 C | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
01:46, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സാംക്രമികരോഗം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ