"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം/അക്ഷരവൃക്ഷം/മുല്ലപ്പൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മുല്ലപ്പൂ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 28: വരി 28:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം= 2020  
| വർഷം= 2020  
| സ്കൂൾ=  ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ വൈക്കം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ വൈക്കം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45009
| സ്കൂൾ കോഡ്= 45009
| ഉപജില്ല=  വൈക്കം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വൈക്കം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം   
| ജില്ല=  കോട്ടയം   
| തരം=  കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത <!-- കവിത / കഥ  / ലേഖനം -->   
| color= 5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


 
</poem> </center>
</poem> </center>

01:01, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുല്ലപ്പൂ

        മുല്ലപ്പൂ
ഒരു സായാഹ്നസന്ധ്യയിൽ
വിരിഞ്ഞൊരു മുല്ലകൾ
സന്തോഷത്തിൻ തിരകൾ തല്ലി
ഒരു മഞ്ഞിൻ നിരകളിൽ‌
വെള്ളാമ്പൽ പോലെ
മിഴികൾ തുറന്നവൾ ഉണർന്നു .
സൗന്ദര്യത്തിൻ നന്മകൾ ചൊരിഞ്ഞവൾ
പുഞ്ചിരി തൂകി അവൾ നോക്കി .
ഒരു വെള്ളരി പ്രാവിനെ പോലെ
ഇതളുകൾ വിടർത്തി അവൾ നിന്നു .
മനസ്സിൻ നന്മകൾ വാരി
നൽകിയവൾ
സ്നേഹകുടമായി നിറഞ്ഞവൾ .
ഒരു പ്രണയിനിയായി
മാറിയവൾ ഒരു മഴത്തുള്ളിയായി
 പൊഴിഞ്ഞവൾ .
നന്മകൾക്കവളൊരു സുഗന്ധമായി മാറി
ഒരു ചെറുപുഷ്പമായി മാറി .....
{{BoxBottom1
| പേര്= ഗൗരിനന്ദന എസ്
| ക്ലാസ്സ്= 10 എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം= 2020
| സ്കൂൾ= ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ വൈക്കം
| സ്കൂൾ കോഡ്= 45009
| ഉപജില്ല= വൈക്കം
| ജില്ല= കോട്ടയം
| തരം= കവിത
| color= 5
}}