"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/എന്റെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ പ്രകൃതി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 19: വരി 19:
ഒരു മത്സ്യത്തെപ്പോലെ നീന്തിതുടിക്കുന്നു ഞാൻ
ഒരു മത്സ്യത്തെപ്പോലെ നീന്തിതുടിക്കുന്നു ഞാൻ
</poem> </center>
</poem> </center>
{{BoxBottom1
| പേര്= നവ്യ ആർ
| ക്ലാസ്സ്= 8 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=26038
| ഉപജില്ല=  എറണാകുളം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=എറണാകുളം     
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

00:40, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ പ്രകൃതി

നിൻ മടിത്തട്ടിൽ കിടന്നൊന്ന്
ചാഞ്ചാടുവാൻ എനിക്കേറെയിഷ്ടം
നിന്റെ മൃദുലമാം സംഗീതത്തിൽ
ഞാൻ ആനന്ദിക്കുന്നു
നിന്റെ ഓരോ തലോടലിലും ഞാൻ മയങ്ങുന്നു.
പൂക്കളാൽ നിറഞ്ഞുനിൽക്കുന്ന അമ്മേ
നിന്നെ കാണുവാൻ ഞാൻ ഓടി അലയുന്നു.
എത്ര പറഞ്ഞാലും മതിവരില്ല നിന്റെ ചർമ്മ ഭംഗി
നിൻ മീതെ വട്ടമിട്ടു പാറുന്ന
പൂമ്പാറ്റയാകുന്നു ഞാൻ
നിൻ പുഞ്ചിരി പോലുള്ള അരുവികളിൽ
 നീരാടുവാൻ കൊതിക്കുന്നു ഞാൻ
നിൻ ഏകാന്തതയിൽ അലിഞ്ഞു ചേരുവാൻ
ഒരു മത്സ്യത്തെപ്പോലെ നീന്തിതുടിക്കുന്നു ഞാൻ

നവ്യ ആർ
8 B സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത