"എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം/അക്ഷരവൃക്ഷം/കൊറോണ ഒരു എത്തിനോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കോവിഡ് വിജയം       
| തലക്കെട്ട്= കൊറോണ ഒരു എത്തിനോട്ടം     
| color=    3     
| color=    3     
}}
}}

00:35, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ഒരു എത്തിനോട്ടം
<poem>

കൊറോണയെ നമ്മൾ തുരത്തിടേണം നമ്മുടെ നാടിനെ രക്ഷിച്ചീടാം സോപ്പിട്ടു കഴുകിടാം കുഞ്ഞുകൈകൾ കൊറോണയെ നമ്മൾക്കു തോൽപ്പിച്ചിടാം പുറത്തിറങ്ങുമ്പോൾ ധരിച്ചിടാം മാസ്ക്കുകൾ അകലം പാലിച്ചിടാം പുറത്തിറങ്ങുമ്പോൾ ഉത്സവങ്ങളും പെരുന്നാളുകളും മാറ്റിവയ്ക്കാം നല്ല ഒരു നാളേക്ക് വേണ്ടി . ആളുകൾ വീട്ടിൽ ഒതൂങ്ങി നിന്നാൽ കൊറോണയെന്ന മഹാമാരി ഒഴിഞ്ഞീടും എല്ലാരുമൊന്നായി ചേർന്നു നിന്നാൽ നന്നായി നമ്മൾ ജയം വരിക്കും കൊറോണയെ നമ്മൾ തുരത്തിടേണം നമ്മുടെ നാടിനെ രക്ഷിച്ചീടാം

<poem>
അഭിരാമി അനീഷ്.
5A സെന്റ് അഗസ്റ്റിൻ ഹയർ സെക്കന്ററി സ്കൂൾ കരിങ്കുന്നം
തൊടുപുഴ ഉപജില്ല
{{{ജില്ല}}}
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]