എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം/അക്ഷരവൃക്ഷം/കൊറോണ ഒരു എത്തിനോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരു എത്തിനോട്ടം

 
കൊറോണയെ നമ്മൾ തുരത്തിടേണം
നമ്മുടെ നാടിനെ രക്ഷിച്ചീടാം
സോപ്പിട്ടു കഴുകിടാം കുഞ്ഞുകൈകൾ
കൊറോണയെ നമ്മൾക്കു തോൽപ്പിച്ചിടാം
പുറത്തിറങ്ങുമ്പോൾ ധരിച്ചിടാം മാസ്ക്കുകൾ
അകലം പാലിച്ചിടാം പുറത്തിറങ്ങുമ്പോൾ
ഉത്സവങ്ങളും പെരുന്നാളുകളും
മാറ്റിവയ്ക്കാം നല്ല ഒരു നാളേക്ക് വേണ്ടി .
ആളുകൾ വീട്ടിൽ ഒതൂങ്ങി നിന്നാൽ
കൊറോണയെന്ന മഹാമാരി ഒഴിഞ്ഞീടും
എല്ലാരുമൊന്നായി ചേർന്നു നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും
കൊറോണയെ നമ്മൾ തുരത്തിടേണം
നമ്മുടെ നാടിനെ രക്ഷിച്ചീടാം
  

അഭിരാമി അനീഷ്.
5A സെന്റ് അഗസ്റ്റിൻ ഹയർ സെക്കന്ററി സ്കൂൾ കരിങ്കുന്നം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത