|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=നൊമ്പരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കൊറോണ വന്നപ്പോൾ ആളുകൾ ഭീതിയിലായല്ലോ ..
| |
| നാട് തകർന്നല്ലോ . എല്ലാരും ഭയത്തിലായല്ലോ .....
| |
| ഭരണാധികാരികൾപോലും പകച്ചുപോയല്ലോ
| |
| കടകളടഞ്ഞല്ലോ വാഹനമില്ലല്ലോ ....
| |
| ട്രെയിനുകളില്ലല്ലോ ... ഫ്ളൈറ്റുകളില്ലല്ലോ ..:
| |
| ഭരണാധിപരും നിയമപാലകരും
| |
| നമ്മുടെ രക്ഷക്കായ് കൈകോർത്തങ്ങനെ
| |
| രാപകൽ, ഉഷ്ണം വകവെക്കാതെ
| |
| ഓടി നടക്കുന്നു
| |
| കൊറോണയെന്ന മഹാമാരിയിൽ
| |
| ലക്ഷക്കണക്കു ജീവൻ പൊലിഞ്ഞു പോകുന്നു.. .
| |
| ഭീകരമാണീ കോവിഡ് മരണം ചിന്തിച്ചീടുക നാം
| |
| പട്ടിണിയിലേക്കോ നാം നീങ്ങുന്നു?
| |
| മനസ്സിൽ ധൈര്യം ചോർന്നൊഴുകാതെ ചിന്തിച്ചീടുക നീ
| |
| ആർഭാടമില്ലാതിനിമേൽ നമുക്ക് ജീവിക്കാം ..
| |
| കുഞ്ഞുറുമ്പിനേക്കാൾ മനുഷ്യൻ
| |
| നിസ്സാരനാണല്ലോ
| |
| എല്ലാം ദൈവനിരീക്ഷണമെന്നാൽ
| |
| പ്രാർത്ഥി ച്ചീടുക നാം .
| |
| കരകയറീടും വീണ്ടും നമ്മൾ
| |
| ഒന്നായ് നിന്നീടാം .
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=മുഫ് ലിഹ. .എൻ
| |
| | ക്ലാസ്സ്=VII. A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി.യു.പി.എസ്. ഭീമനാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=21875
| |
| | ഉപജില്ല=മണ്ണാർക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=പാലക്കാട്
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |