"ജി.എച്ച്.എസ്. കുറുക/അക്ഷരവൃക്ഷം/അവസാനമോ തുടക്കമോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=അവസാനമോ തുടക്കമോ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 52: | വരി 52: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mohammedrafi|തരം= കവിത}} |
00:05, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അവസാനമോ തുടക്കമോ
ചിറകൊടിഞ്ഞ പക്ഷിയെപ്പോലെ കനവൊടിഞ്ഞ നെഞ്ചുമായി ദിക്കില്ലാ കോണിലേക്ക് പറന്നകന്നു നാം ഓരോരുത്തരും ദിനം തൻ വേദന ഭൂമിദേവിക്ക് പാദത്തിൽ സമർപ്പിച്ചു കൊണ്ട് പാതവക്കിലൂടെ സഞ്ചരിച്ച് പാപകർമ്മങ്ങൾ ഒഴിപ്പിച്ച് ഓരോ ദിനവും തള്ളീടുന്നു കുറ്റാതി കൃത്യങ്ങൾ ഏറുന്ന നമ്മിൽ കുറ്റാതിബോധമോ കുറയുന്നുമില്ല രക്തം തിളക്കുന്ന ശിരസ്സാൽനാം ഉടയവരെന്നോ ഉറ്റവരെന്നില്ലാതെ ഭൂമിക്കുമേൽ ഏൽപ്പിച്ചു ദേഹം അലക്ഷ്യമായി പാറി നടന്നൊരു പക്ഷിയെപ്പോലെ നാം പെട്ടെന്നതാ വന്നു വീണു തൻ മുൻപിൽ കിടക്കുന്നു തുറക്കാൻ പറ്റാത്ത ചുമരുകൾ മാത്രം മനുഷ്യനഹങ്കാരം തൻ കയ്യിലാക്കാൻ ദേവൻ ഇറങ്ങിത്തിരിച്ചു തൻ മുന്നിലേക്ക് തീരില്ലഹങ്കാരം ഇതാ ഒതുക്കാൻ മഹാമാരി എല്ലാം നിലയ്ക്കുന്ന നാൾ വരും നമ്മിൽ അന്നു ഗ്രഹിച്ചിടാം നമ്മേ നമുക്ക് വീണ്ടെടുക്കാം ഈ ഭൂലോകവും .....
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത