"എം.എൽ.പി.എസ്, ഇളപ്പിൽ, വെട്ടൂർ/അക്ഷരവൃക്ഷം/വൈറസ് വന്നപ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് വന്നപ്പോൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

23:50, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ് വന്നപ്പോൾ


വീട്ടിലിരിക്കണം കൂട്ടുകാരെ നാട്ടിൽ മുഴുവനും വൈറസാണെ
റോഡിലിറങ്ങിയാൽ വൈറസുണ്ട്, പാർക്കിലും ബീച്ചിലും വൈറസുണ്ട്.
ദൂരെയെങ്ങാണ്ടൊരു നാട്ടിൽ നാട്ടിൽ നിന്നും വൈറസു
 വന്ന വഴിയേതാണോ?
അമ്മ പറയുന്നു കൂടെക്കൂടെ കൈകൾ കഴുകണം
 വൃത്തിയായി.
നടുമുഴുവനും വൈറസുവന്നപ്പോൾ
നാട്ടുകാരെല്ലാരും വീട്ടിലായി
അമ്പലം, പള്ളികൾ എല്ലാമടച്ചിപ്പോൾ
പ്രാർത്ഥന വീട്ടിലിരുന്നിട്ടായി
മാവിലെ മാങ്ങയും, പ്ലാവിലെ ചക്കയും
വീട്ടുകാർക്കിപ്പോൾ പ്രിയമായല്ലോ
ചീരയും, പയറും, മുളകുമെല്ലാം
നട്ടുവളർത്താൻ സമയമുണ്ട്.
തൊടിയിലെ മാങ്ങയും, നെല്ലിക്കയും
വീണുപോകാതെ പറക്കുന്നുണ്ട്...
അച്ഛനും അമ്മയും വല്ലപ്പോഴും
കുട്ടികൾക്കൊപ്പം കളിക്കാറുണ്ട്...
ആർക്കും തിരക്കില്ല ദേഷ്യമില്ല...
എല്ലാരും ഒത്തിരി മാറിപ്പോയി..
വൈറസു വല്യ വിപത്താണെന്നാകിലും
അതു നമ്മെ പഠിപ്പിച്ചു നല്ല പാഠം.
 

ദേവിക
4 B എം.എൽ.പി.എസ്, ഇളപ്പിൽ, വെട്ടൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത