"ജി.എൽ.പി.എസ് ചടങ്ങാംകുളം/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Prems2020 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= വൈറസ് | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Prems2020 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
| തലക്കെട്ട്=      വൈറസ്  
| തലക്കെട്ട്=      വൈറസ്  
| color=          4
| color=          4
}}
<center> <poem>
വൈറസ്
നമ്മുടെ ഭൂമിയിൽ എല്ലായിടത്തും
വൈറസ് വന്നു ഭവിച്ചൊരു നാൾ
ജീവിതം എന്തെന്നറിയാൻ
വൈറസ് കാരണമായി വന്നു
പണമാണ് വലുതെന്നാരോ പറഞ്ഞു
പണമല്ല വലുതെന്ന് നാമറിഞ്ഞു
അകലെ നിൽക്കുന്നൊരാ രക്ത ബന്ധങ്ങളും
അരികെ നിൽക്കുന്ന സുഹൃദ് ബന്ധങ്ങളും
ഒരുനോക്കു കാണാൻ കൊതിച്ചിരുന്നു
വൈറസിനെ തുരതനായി നാം
"അകലാതെ അകലണം
നാളേക്ക് വേണ്ടി നാം
അകലാതെ അകലണം"
</poem> </center>
{{BoxBottom1
| പേര്= നിരഞ്ജൻ പി
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എൽ.പി.എസ് .ചടങ്ങാംകുളം  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48545
| ഉപജില്ല=  വണ്ടൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}