"ആർ എം യു പി എസ്സ് കല്ലറക്കോണം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(J)
 
No edit summary
വരി 37: വരി 37:
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

23:47, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

പ്രകൃതിയെന്നമ്മയാണ്......
 നമ്മുടെ ആരോഗ്യവും പിന്നെ ജീവനും കാക്കുന്നൊരമ്മയാണ്.....
വ്യക്തി ശുചിത്വവും ആരോഗ്യശീലവും
കാത്തുകൊള്ളേണ്ടത് നമ്മളാണ്.
ദുരിതം വിതയ്ക്കുന്ന മനുഷ്യശക്തികൾ
പ്രകൃതിയിൽ നിന്നും തുടച്ചുമാറ്റൂ....
നിപ്പായും കോവിഡ് 19 യും
ഡെങ്കിയും എല്ലാം പറന്നുപോകും.
നമ്മുടെ ശീലങ്ങൾ നല്ലതു മാത്രമായ്‌
മാറ്റുക ഓരോ വ്യക്തികളും
കഴുകി വൃത്തിയാക്കുക കൈകളും
കൂടെ പരിസരവും ഭൂമിയും.
ആരോഗ്യമുള്ളവരായി തീരുവാൻ
കഴിക്കുക നല്ല ഭക്ഷണവും
പൊരുതി ജയിക്കുവാൻ ഒരുമയായ്
മുന്നോട്ട് മുന്നോട്ട് പോകുക നാമെല്ലാം.....


               

യദു കൃഷ്ണൻ
7B ആർ എം യു പി എസ്സ് കല്ലറക്കോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത