"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മുടെ പരിസ്ഥിതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

23:38, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മുടെ പരിസ്ഥിതി

നിൽക്കാതെ ഓടുന്ന പു‍‍ഴയും,
പച്ചപ്പ് നിറഞ്ഞ കുന്നിൻ താഴ് വരയും
സൂര്യനുദിച്ചയുടനെ തല ഉയർത്തും പൂക്കളും പുല്ലും,
അവയെ തഴുകാനെത്തും ഇളം തെന്നലും
മാനത്തെ മേഘ പാഠം വിണ്ണിൽ നിന്ന് മണ്ണിലേക്ക് അയക്കുന്ന മാനത്തെ സുന്ദരികളാം മഴത്തുള്ളികളും
നിവർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങളും എല്ലാം കൊണ്ട് നമ്മുടെ ഭൂമിയെ സ്വർഗ്ഗം ആക്കി തീർക്കുകയല്ലോ നമ്മുടെ പരസ്ഥിതി
 പരിസ്ഥിതി ഇല്ലെങ്കിൽ നാമമില്ലല്ലോ! നാം ഇല്ലെങ്കിൽ അത് പരിസ്ഥിതി അല്ലല്ലോ!

Anjana S B
9 ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം