"എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി/അക്ഷരവൃക്ഷം/ലോകം മുഴുവൻ സുഖം പകരാനായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകം മുഴുവൻ സുഖം പകരാനായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<center><poem>
<center><poem>
-­പോരാടുവാൻ നേരമായിന്നു കൂട്ടരേ 
­പോരാടുവാൻ നേരമായിന്നു കൂട്ടരേ 
പ്രതിരോധ മാർഗ്ഗത്തിലൂടെ......
പ്രതിരോധ മാർഗ്ഗത്തിലൂടെ......
കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തി-
കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തി-

23:38, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകം മുഴുവൻ സുഖം പകരാനായി

­പോരാടുവാൻ നേരമായിന്നു കൂട്ടരേ 
പ്രതിരോധ മാർഗ്ഗത്തിലൂടെ......
കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തി-
നലയടികളിൽ നിന്നു മുക്തി നേടാം 
ഒഴിവാക്കിടാം സ്നേഹസന്ദർശനം 
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അൽപ്പക്കാലം നാം അകന്നിരുന്നാലും 
പരിഭവിക്കേണ്ട പിണങ്ങിടേണ്ട 
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരെ കേട്ടുകൊൾക 
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല -ഒരു ജനതയെത്തന്നെയല്ലേ?...........
ആരോഗ്യരക്ഷയ്ക്കു നൽക്കും നിർദേശങ്ങൾപാലിച്ചിടാം മടിക്കാതെ 
ആശ്വസമേക്കുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം 
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ 
ശ്രദ്ധയോടീ നാളൂക്കൾ സമർപ്പിക്കാം 
ഈ ലോക നന്മയ്ക്കു വേണ്ടി............


അഞ്ജന പി കെ
10 A എം.എ.എച്ച്.എസ്.എസ്.നെടുമ്പാശ്ശേരി
ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത