"ജി. വി. എച്ച്. എസ്സ്. എസ്സ്. നന്തിക്കര/അക്ഷരവൃക്ഷം/ഏവരുടെയും അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<poem>
രാത്രിയിൽ  മഴയായ്  വന്നു  നീ  
രാത്രിയിൽ  മഴയായ്  വന്നു  നീ  
താരാട്ടു  പാടി  
താരാട്ടു  പാടി  
വരി 14: വരി 14:
നീയല്ലോ  നിലാവും  മേഘവും  മഴയും  
നീയല്ലോ  നിലാവും  മേഘവും  മഴയും  
നീയല്ലോ  പ്രകൃതി, ഏവരുടെയും  അമ്മ... !
നീയല്ലോ  പ്രകൃതി, ഏവരുടെയും  അമ്മ... !
</poem> </center>
</poem>
{{BoxBottom1
{{BoxBottom1
| പേര്= ദേവിക കെ. പി.  
| പേര്= ദേവിക കെ. പി.  

23:35, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഏവരുടെയും അമ്മ

രാത്രിയിൽ മഴയായ് വന്നു നീ
താരാട്ടു പാടി
പുലരിയിൽ മഞ്ഞു തുള്ളിയായി മാറി
കൗതുകം വിടർത്തി
കാലത്ത് വെയിലായ് വന്നു നീ
എന്നെ തലോടി
സന്ധ്യയിൽ കുങ്കുമച്ചെപ്പ് നീ
തട്ടിത്തെറിപ്പിച്ചു സുന്ദരിയായി
നീയല്ലോ നിലാവും മേഘവും മഴയും
നീയല്ലോ പ്രകൃതി, ഏവരുടെയും അമ്മ... !

ദേവിക കെ. പി.
8 C ജി .വി .എച്ച് .എസ്.എസ് .നന്തിക്കര
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത