"Govt. LPS Aruvikkara/അക്ഷരവൃക്ഷം/കൊറോണ വൈറസ്/ കൊറോണ വൈറസ് കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
നമ്മുടെ ലോകത്താപത്തായ്
വന്നു ഭവിച്ചൊരു കൊലയാളി
അവനാണേ കൊറോണ വൈറസ്
വൈറസ് വൈറസ് കൊറോണ വൈറസ്
കൊറോണ പടർന്നു പിടിച്ചല്ലോ
ഇതിന്നെതിരെ മരുന്നില്ല
അതിനാൽ ജീവൻ പൊലിയുന്നു
സോപ്പുകോണ്ട് കൈകൾ നമു-
ക്കിടക്കിടയ്ക്ക് കഴുകീടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കോണ്ട് മറച്ചീടാം
വീടിനു പുറത്തു പോകാതെ
അകത്തു തന്നെ ഇരുന്നീടാം
പോരാടാം നമുക്കൊന്നിച്ചായ്
കോവിഡിനെതിരെ പോരാടാം
</poem> </center>
{{BoxBottom1
| പേര്= ആദിത്യൻ . യു
| ക്ലാസ്സ്= 2 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.എൽ.പി.എസ്സ് അരുവിക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42502
| ഉപജില്ല= നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആറ്റിങ്ങൽ
| തരം=    <!-- കവിത / കഥ  / ലേഖനം -->  കവിത
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->2
}}

23:28, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്

നമ്മുടെ ലോകത്താപത്തായ്
വന്നു ഭവിച്ചൊരു കൊലയാളി
അവനാണേ കൊറോണ വൈറസ്
വൈറസ് വൈറസ് കൊറോണ വൈറസ്
കൊറോണ പടർന്നു പിടിച്ചല്ലോ
ഇതിന്നെതിരെ മരുന്നില്ല
അതിനാൽ ജീവൻ പൊലിയുന്നു
സോപ്പുകോണ്ട് കൈകൾ നമു-
ക്കിടക്കിടയ്ക്ക് കഴുകീടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കോണ്ട് മറച്ചീടാം
വീടിനു പുറത്തു പോകാതെ
അകത്തു തന്നെ ഇരുന്നീടാം
പോരാടാം നമുക്കൊന്നിച്ചായ്
കോവിഡിനെതിരെ പോരാടാം
 

ആദിത്യൻ . യു
2 B ഗവ.എൽ.പി.എസ്സ് അരുവിക്കര
നെടുമങ്ങാട് ഉപജില്ല
ആറ്റിങ്ങൽ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത