"എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/മർത്യ.....നീ....ഓർക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മർത്യാ....നീ...ഓർക്കുക | color= 2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 2        }}
| color= 2        }}
<center><poem>
<center><poem>
മർത്യാ......നീ ഒാർക്കുക
മർത്യാ......നീ ഓർക്കുക
സ ങ്കടപ്പെടുന്ന ..ഭൂമിയുടെ കണ്ണീർ തുടയ്ക്കാൻ...
സ ങ്കടപ്പെടുന്ന ..ഭൂമിയുടെ കണ്ണീർ തുടയ്ക്കാൻ...
ഒരുങ്ങാത്ത മനുജരെ പോറ്റുന്ന.......
ഒരുങ്ങാത്ത മനുജരെ പോറ്റുന്ന.......
വരി 29: വരി 29:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=abhaykallar|തരം=കവിത}}

23:27, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മർത്യാ....നീ...ഓർക്കുക

മർത്യാ......നീ ഓർക്കുക
സ ങ്കടപ്പെടുന്ന ..ഭൂമിയുടെ കണ്ണീർ തുടയ്ക്കാൻ...
ഒരുങ്ങാത്ത മനുജരെ പോറ്റുന്ന.......
ഭുമിയുടെ........................................
ദീനമാം രോദനത്തിന് കാതോ‍ർത്തു ഞാൻ.......
ഭുമി പിളരുന്നു മരണമാം.......
വേദനയോടെ...............
കണ്ണുനീർ പൊഴിക്കുന്നു......നദിയെന്നപോൽ
ഒാർക്കുക... മർത്യാ നീ......
നമ്മെ പോറ്റുന്ന,അഭയമേകുന്ന.....
ജീവൻ തുടിക്കുന്നോരീ ഭുമിയാം.....ദേവിയെ.....
നോവിച്ചാൽ...അനുഭവിച്ചിടും നീ....
ഒരുനാൾ.....ഒരു വൻ വിപത്തായി.......

ഷഹന ഷിറിൻ പി.എസ്
9 D എസ്.എച്ച്.ജി.എച്ച്.എസ്. മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത