ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്. ബദിരൂർ/അക്ഷരവൃക്ഷം/ ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Badiruralps (സംവാദം | സംഭാവനകൾ)
No edit summary
Badiruralps (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഭീതി  
| തലക്കെട്ട്= ഭീതി  
| color= 4
| color= 2
}}
}}
<center> <poem>
<center> <poem>

23:25, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭീതി

 ലോകമെങ്ങും ഭീതിയിലാണിപ്പോൾ
 കൊറോണയെന്നൊരു വൈറസിനാൽ
 കരുതിയിരിക്കു മഹാവ്യാധിയെ
 അകന്നിരിക്കാം അകറ്റിനിർത്താം
 കൈകൾ കഴുകി തടഞ്ഞുനിർത്താം
 കണ്ണികൾ പൊട്ടിക്കാം സുരക്ഷിതരാകാം
 വീട്ടിലിരിക്കു സുരക്ഷിതരാകാം
 പേടിപ്പെടുത്തുന്ന മരണ നിരക്കുകൾ
 ഭീതിപ്പെടുത്തുന്ന വർത്തകളാൽ
 പത്ര താളുകളും ചാനലുകളും
 അന്ത്യനിമിഷങ്ങളിൽ പോലും
 ഉറ്റവരെയും ഉടയവരെയും കാണാതെ
 അനാഥയെ പോലെ യാ യാത്രയാകേണ്ടിവരുന്ന
 മർത്യന്റെ അവസ്ഥ എത്ര ഭയാനകം

 

അമേയ രാജേഷ്
3 A ബദിരൂർ എ എൽ പി സ്കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത