"ജി എച്ച് എസ് കുപ്പപുറം/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 27: വരി 27:
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

23:20, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

ആയിരക്കണക്കിന് ആളുകളെ ബാധിച്ചിട്ടുള്ള കൊറോണ വൈറസിനോട് നമ്മുടെ രാജ്യം പൊരുതിക്കൊണ്ടിരിക്കുകയാണ്. ഇതിൽ നിന്ന് നമുക്ക് എങ്ങനെ സുരക്ഷിതരാവാമെന്ന് ശ്രദ്ധിക്കാം. ഈ കോവി ഡ് 19 എന്ന രോഗത്തിന്റെ പ്രകടമായ ലക്ഷണങ്ങളാണ് ശ്വാസതടസം, പനി, തൊണ്ടവേദന എന്നിവ. ഇത്തരം പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ഉടനെ ഡോക്ടറെ കാണുക. എങ്ങനെയാണ് ഇത് പകരുന്നതെന്ന് നമുക്ക് നോക്കാം

  • കൊറോണ ബാധിച്ച ഒരാളുമായി അടുത്തിടപഴകുന്നത് കൊണ്ട്
  • രോഗം ബാധിച്ചവർ സ്പർശിച്ച സാധനങ്ങൾ ഉപയോഗിക്കുന്നതു മൂലം
പകരാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  • രോഗികളുമായി അകലം പാലിക്കുക
  • അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക
  • കൂട്ടം കൂടി നിൽക്കരുത്
  • സാനിറ്റെസർ ഉപയോഗിക്കുക
  • മുഖാവരണം ധരിക്കുക
  • സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക

ശിവപ്രിയ.S
3A GHS കുപ്പപ്പുറം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം