"ഗവ.എച്ച് .എസ്.എസ്.പാട്യം/അക്ഷരവൃക്ഷം/തുലാവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുലാവർഷം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 2: വരി 2:
| തലക്കെട്ട്= തുലാവർഷം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= തുലാവർഷം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center><poem>അന്നു പെയ്തു തീർന്നൊരാ വർഷകാല-
മിന്നെന്നെ ഉണർത്തവേ ,
കിലും കിലും നാദത്താ ലതെൻ
മനം കവർന്നെടുത്തു.
പച്ചയാൽ പാവനമായൊരു
വിശ്വ പ്രകൃതി തൻ സമസ്ത -
ചൈതന്യമോതുന്ന
മഴമുത്തുകളെ ഞാനെൻ
കൈക്കുമ്പിളിൽ ഒളിച്ചുവെച്ചു.
അവയെന്നോടെന്തോ മന്ത്രിച്ചു.
ഗത്യന്തരമില്ലാതൊഴുകും പുഴയാണോ,
സസ്യ - ജന്തു - ജാലങ്ങൾ തൻ
തണൽമരമോ,
ഉല്ലാസത്താൽ പൂത്തലഞ്ഞു നിൽക്കും
ചെറുപുഷ്പമോ
പ്രകൃതി തൻ വികൃതികളാം
കളിക്കുരുന്നുകളാണവ.
ഓരോ രൂപ - ഭാവ ഭേദത്താൽ ശോഭിക്കും
പ്രകൃതി മാതാവിൻ വരദാനങ്ങൾ</center></poem>
{{BoxBottom1
| പേര്= സ്നേഹ രവീന്ദ്രൻ
| ക്ലാസ്സ്=10 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.എച്ച്.എസ്.എസ് പാട്യം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14044
| ഉപജില്ല=കൂത്തുപറമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

23:17, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തുലാവർഷം

അന്നു പെയ്തു തീർന്നൊരാ വർഷകാല-
മിന്നെന്നെ ഉണർത്തവേ ,
കിലും കിലും നാദത്താ ലതെൻ
മനം കവർന്നെടുത്തു.
പച്ചയാൽ പാവനമായൊരു
വിശ്വ പ്രകൃതി തൻ സമസ്ത -
ചൈതന്യമോതുന്ന
മഴമുത്തുകളെ ഞാനെൻ
കൈക്കുമ്പിളിൽ ഒളിച്ചുവെച്ചു.
അവയെന്നോടെന്തോ മന്ത്രിച്ചു.
ഗത്യന്തരമില്ലാതൊഴുകും പുഴയാണോ,
സസ്യ - ജന്തു - ജാലങ്ങൾ തൻ
തണൽമരമോ,
ഉല്ലാസത്താൽ പൂത്തലഞ്ഞു നിൽക്കും
ചെറുപുഷ്പമോ
പ്രകൃതി തൻ വികൃതികളാം
കളിക്കുരുന്നുകളാണവ.
ഓരോ രൂപ - ഭാവ ഭേദത്താൽ ശോഭിക്കും

പ്രകൃതി മാതാവിൻ വരദാനങ്ങൾ
സ്നേഹ രവീന്ദ്രൻ
10 എ ഗവ.എച്ച്.എസ്.എസ് പാട്യം
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത