"എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
  രണ്ടുനേരവും പല്ലു തേക്കണം
  രണ്ടുനേരവും പല്ലു തേക്കണം
  ദിവസവും കുളിക്കണം
  ദിവസവും കുളിക്കണം
വരി 17: വരി 18:
  തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുംതൂവാലകൊണ്ട് വായും മൂക്കും പൊത്തി പിടിക്കണം
  തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുംതൂവാലകൊണ്ട് വായും മൂക്കും പൊത്തി പിടിക്കണം
  നഖം കടിക്കരുത്
  നഖം കടിക്കരുത്
</p>
     {{BoxBottom1
     {{BoxBottom1
| പേര്= ഫാത്തിമ ഷിഫ ഇ എ
| പേര്= ഫാത്തിമ ഷിഫ ഇ എ

23:15, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വ ശീലങ്ങൾ

രണ്ടുനേരവും പല്ലു തേക്കണം ദിവസവും കുളിക്കണം വൃത്തിയുള്ള വസ്ത്രം ധരിക്കണം വളരുന്ന നഖം വെട്ടി കളയണം ഭക്ഷണത്തിന് മുമ്പും ശേഷവും കൈയും വായും കഴുകണം വീടും പരിസരവും വൃത്തിയാക്കണം ഭക്ഷണ സാധനങ്ങൾ അടച്ചു വയ്ക്കണം തുറന്നുവെച്ച ആഹാരം കഴിക്കരുത് പഴകിയ ആഹാരം കഴിക്കരുത് മിതമായി ഭക്ഷണം കഴിക്കാൻ ശീലിക്കണം വീടിന്റെ പരിസരത്ത് വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുംതൂവാലകൊണ്ട് വായും മൂക്കും പൊത്തി പിടിക്കണം നഖം കടിക്കരുത്

ഫാത്തിമ ഷിഫ ഇ എ
2 എ എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ,തളി
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം