"ബി ഇ എം യു പി എസ് അഞ്ചരക്കണ്ടി/അക്ഷരവൃക്ഷം//കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p><br> | |||
മനുഷ്യർ നേരിടുന്ന ഒരു മഹാവിപത്താണ് കൊറോണ.ഇതിനു വേണ്ടുന്നത് ഭയമല്ല ജാഗ്രതയാണ് വേണ്ടത്.കൈയ്യും മുഖവും കഴുകി വൃത്തിയായിയിരിക്കുക. ആൾക്കൂട്ടങ്ങൾ ഒഴിവാകുകയും പുറമെയുള്ള ആളുകളിൽ നിന്നും അല്പം അകന്നു നിൽക്കുകയും വേണം. ആളുകൾ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ സമയം ചിലവഴിക്കുക.മിക്ക വീടുകളിലും അച്ഛനും അമ്മയും ജോലിക്ക്പോകുകയും തങ്ങളുടെ മക്കളുടെ അടുത്ത് സംസാരിക്കാൻ പോലും സമയമുണ്ടായിരുന്നില്ല. ഇപ്പോൾ അതിനു സാധിക്കുന്നു. പ്രകൃതിവിഭവങ്ങൾ ഭക്ഷിക്കുകയുംകിളികളുടെയും മൃഗങ്ങളുടെയും ശബ്ദം കേൾക്കുകയും ചെയ്യുന്നു. റോഡിലൂടെയുള്ള വാഹനങ്ങളുടെ പരക്കംപാച്ചൽ ഇല്ലാതായി.അതിനാൽ ശബ്ദമലിനീകരണവും അന്തരീക്ഷമലിനീകരണവും കുറഞ്ഞു.കുറച്ചു ദിവസമെങ്കിലും ആരും പുറത്തിറങ്ങാതെ വീടുകളിൽ തന്നെ നിന്ന് കൊറോണ എന്ന മഹാമാരി വിപത്തിനെ നേരിടാം. | |||
</p> | |||
{{BoxBottom1 | |||
| പേര്=ജിയ എം | |||
| ക്ലാസ്സ്= അഞ്ചാം തരം A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ബി ഇ എം യു പി സ്കൂൾ അഞ്ചരക്കണ്ടി | |||
<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=14756 | |||
| ഉപജില്ല=മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=കണ്ണൂർ | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=supriya| തരം= ലേഖനം}} |
23:12, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം