"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 43: വരി 43:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

23:09, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

കൂട്ടുകാരെ നാം
വീട്ടിലിരുന്നാലും
കൂട്ടായെതിർക്കാം
കോവിഡിനെ

വീടും പരിസരോം
വൃത്തിയായ് സൂക്ഷിയ്ക്കാം
കൂട്ടം കൂടീടാതെ
വീട്ടിലിരിയ്ക്കാം

ചിത്രം വരച്ചിടാം
കഥകൾ വായിയ്ക്കാം
പുത്തൻ ക്ളാസ്സിലെ
പാഠം പഠിയ്ക്കാം

പുറത്തിറങ്ങീടിൽ
ധരിയ്ക്കണം മാസ്ക്ക്
അകത്തു വരുമ്പോൾ
കൈകൾ കഴുകണം

ശാരീരിക അകലം
സാമൂഹിക ഒരു മ
പാലിച്ചു രക്ഷിയ്ക്കാം
നമ്മെത്തന്നെ


 

ഗായത്രി ദേവീ
3 എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത