"ജി എൽ പി ജി എസ് വർക്കല/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഇങ്ങനെ ഒരു  മാർച്ച് മാസം എന്റെ ഓർമയിൽ ഇല്ല..അമ്മയ്കും  ടീച്ചര്മാർക്കും കാണില്ല . ആരോടും യാത്ര  പറയാതെ , പെട്ടന്നാണ് സ്കൂൾ അടച്ചത് . ആദ്യം സന്തോഷം തോന്നി ..പരീക്ഷ എഴുതേണ്ടല്ലോ. പിന്നെ സങ്കടമായി . സ്കൂൾ വാർഷികം, വിനോദയാത്ര , ഫെയർവെൽ പാർട്ടി ...ഒന്നും നടന്നില്ല . പുത്തനുടുപ്പൊക്കെ ഇട്ട് ഡാൻസ് ചെയ്യാനിരുന്നതാ . പതിയെ പതിയെ ആണ് കൊറോണ ഇത്ര ഭീകരനാണെന്നു മനസിലായത് . ലോകം മുഴുവൻ ഒരു മാരകരോഗം പടരുന്നു. നിരവധി ആളുകൾ മരിച്ചു വീഴുന്നു. വാർത്തകൾ കാണാൻ തന്നെ പേടിയായി . ഇപ്പോൾ ആരും വീട്ടിൽ നിന്ന് പുറത്തു പോകുന്നില്ല . എല്ലാവരും വീട്ടുകാര്യങ്ങൾ നോക്കി ഇരിക്കുന്നു . ഞങ്ങളോടൊപ്പം കളിക്കാറുമുണ്ട് . അടുക്കളയിൽ അമ്മയോടൊപ്പം ഞങ്ങളും കൂടും. അത്യാവശ്യകാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാറുള്ളൂ . വീടും പരിസരവും വൃത്തിയാക്കിയും പച്ചക്കറികളും പൂച്ചെടികളും നട്ടു പിടിപ്പിച്ചും മറ്റും മുതിർന്നവർ സമയം ചിലവഴിക്കുന്നു . ഞങ്ങൾ കുട്ടികളാണെങ്കിൽ കളികളോടൊപ്പം ചിത്രം വര, നിറം കൊടുക്കൽ,  അങ്ങനെ പലതരം കാര്യങ്ങളിൽ മുഴുകിയിരിക്കുന്നു . എല്ലാവരും വ്യക്തിശുചിത്വവും പരിസര ശുചിത്വവും കര്ശനമായി പാലിക്കുന്നു . അങ്ങനെ നമുക്ക് ഇ കൊറോണയെ തുരത്താൻ സാധിക്കും . നാം ഒന്നിച്ചു നേടിയ വിജയമാണിത് . അതിനായി പ്രയത്നിച്ച ആരോഗ്യപ്രവർത്തകരെയും പോലീസുകാരെയും തുടങ്ങി  എല്ലാവരെയും ഞാൻ സ്നേഹപൂർവ്വം  സ്മരിക്കുന്നു .  
                                          '''ഇ'''ങ്ങനെ ഒരു  മാർച്ച് മാസം എന്റെ ഓർമയിൽ ഇല്ല..അമ്മയ്കും  ടീച്ചര്മാർക്കും കാണില്ല . ആരോടും യാത്ര  പറയാതെ , പെട്ടന്നാണ് സ്കൂൾ അടച്ചത് . ആദ്യം സന്തോഷം തോന്നി ..പരീക്ഷ എഴുതേണ്ടല്ലോ. പിന്നെ സങ്കടമായി . സ്കൂൾ വാർഷികം, വിനോദയാത്ര , ഫെയർവെൽ പാർട്ടി ...ഒന്നും നടന്നില്ല . പുത്തനുടുപ്പൊക്കെ ഇട്ട് ഡാൻസ് ചെയ്യാനിരുന്നതാ . പതിയെ പതിയെ ആണ് കൊറോണ ഇത്ര ഭീകരനാണെന്നു മനസിലായത് . ലോകം മുഴുവൻ ഒരു മാരകരോഗം പടരുന്നു. നിരവധി ആളുകൾ മരിച്ചു വീഴുന്നു. വാർത്തകൾ കാണാൻ തന്നെ പേടിയായി . ഇപ്പോൾ ആരും വീട്ടിൽ നിന്ന് പുറത്തു പോകുന്നില്ല . എല്ലാവരും വീട്ടുകാര്യങ്ങൾ നോക്കി ഇരിക്കുന്നു . ഞങ്ങളോടൊപ്പം കളിക്കാറുമുണ്ട് . അടുക്കളയിൽ അമ്മയോടൊപ്പം ഞങ്ങളും കൂടും. അത്യാവശ്യകാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാറുള്ളൂ . വീടും പരിസരവും വൃത്തിയാക്കിയും പച്ചക്കറികളും പൂച്ചെടികളും നട്ടു പിടിപ്പിച്ചും മറ്റും മുതിർന്നവർ സമയം ചിലവഴിക്കുന്നു . ഞങ്ങൾ കുട്ടികളാണെങ്കിൽ കളികളോടൊപ്പം ചിത്രം വര, നിറം കൊടുക്കൽ,  അങ്ങനെ പലതരം കാര്യങ്ങളിൽ മുഴുകിയിരിക്കുന്നു . എല്ലാവരും വ്യക്തിശുചിത്വവും പരിസര ശുചിത്വവും കര്ശനമായി പാലിക്കുന്നു . അങ്ങനെ നമുക്ക് ഇ കൊറോണയെ തുരത്താൻ സാധിക്കും . നാം ഒന്നിച്ചു നേടിയ വിജയമാണിത് . അതിനായി പ്രയത്നിച്ച ആരോഗ്യപ്രവർത്തകരെയും പോലീസുകാരെയും തുടങ്ങി  എല്ലാവരെയും ഞാൻ സ്നേഹപൂർവ്വം  സ്മരിക്കുന്നു . <center> ജാഗ്രതയോടെ നമുക്ക് മുന്നേറാം . വിജയം നമ്മുടെതാകും . തീർച്ച .. </center>  
<center> ജാഗ്രതയോടെ നമുക്ക് മുന്നേറാം . വിജയം നമ്മുടെതാകും . തീർച്ച .. </center>  
{{BoxBottom1
{{BoxBottom1
| പേര്= ഷഹന   
| പേര്= ഷഹന   
193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/805340" എന്ന താളിൽനിന്ന് ശേഖരിച്ചത്