"മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷംരോഗമുക്തി/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗമുക്തി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  രോഗമുക്തി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  രോഗമുക്തി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
<p>നമ്മൾ മലയാളികൾ വിദ്യാസമ്പന്നരാണ് .പ്രശ്നം വന്നാൽ അത് പ്രതിരോധിക്കാൻ നമുക്ക് സാധിക്കും .കഴിഞ്ഞ രണ്ടു വർഷം നമ്മൾ നിപ്പ വൈറസ് മഹാപ്രളയം എന്നിവയെ പ്രതിരോധിച്ചു. എന്നാൽ ഇപ്പോൾ നമുക്കുള്ള പ്രതിസന്ധി ഒരു മഹാമാരി ആണ് .കോവിഡ് 19 അഥവാ കൊറോണ വൈറസ് .ഇത് ലോകരാജ്യങ്ങളിൽ മുഴുവൻ വ്യാപകമായി പടർന്നു പിടിച്ചിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാനുള്ള ഓരോ രാജ്യത്തിന്റെയും തീരുമാനമാണ് ലോക ഡൗൺ എന്ന ഈ പൂട്ട് .എല്ലാ സർവീസുകളും നിർത്തി.എന്നിട്ടും ഒരു വിഭാഗം ജനങ്ങൾ ഇതൊന്നും മനസ്സിലാക്കുന്നില്ല.ഇവർക്കൊന്ന് മറിച്ചു ചിന്തിച്ചു കൂടെ .</p>
 
<p>രാജ്യത്തെയും ലോകത്തിൻറെ തന്നെയും രക്ഷയ്ക്കായി നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുമെങ്കിൽ അത് ചെയ്തുകൂടെ.പുറത്തു പോയിട്ട് വരുമ്പോൾ കൈ സോപ്പുപയോഗിച്ച് കഴുകുക. സാനിറ്റൈസർ സദാ കൂടെ കൊണ്ടു നടക്കുക .വ്യക്തി ശുചിത്വം പാലിക്കുക. ഇതെല്ലാം ഓരോരുത്തരുടെയും ജീവിതത്തിൻറെ ഭാഗമാക്കി മാറ്റുക .രോഗം ഉണ്ടോ എന്ന് സംശയിക്കപ്പെടുന്ന ഒരാൾ തീർച്ചയായും ഗവൺമെൻറ് നിശ്ചയിച്ചിരിക്കുന്ന പ്രകാരം സർക്കാർ ആശുപത്രികളിൽ എത്തിച്ചേരേണ്ടതാണ്.പരിശോധനാ ഫലം ലഭിക്കുന്നതിന് അനുസരിച്ച് നിർദ്ദേശങ്ങൾ പരിപാലിക്കാൻ കഴിവതും പരിശ്രമിക്കണം.അല്ലാത്തവർ കഴിയുന്നതും വീടുകളിൽ തന്നെ കഴിയുക വ്യാജവാർത്തകൾ തിരിച്ചറിയാൻ ഓരോ വ്യക്തിക്കും സാധിക്കണം.എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉള്ളവരുമായി അടുപ്പം പുലർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക .മാസ്ക് ധരിക്കാൻ ഒരിക്കലും മറന്നുകൂടാ.ഉപയോഗശേഷം മാസ്ക്കുകൾ പൊതുസ്ഥലത്ത് വലിച്ചെറിയാതിരിക്കുക.ഇവ പാലിക്കുന്നതിലൂടെ നാം നമ്മുടെ മാത്രമല്ല ലോകത്തിന്റതന്നെ രക്ഷകരായി മാറുകയാണ്. ഒന്നോർക്കുക ഓരോ ജീവനും വിലപ്പെട്ടതാണ് അത് സ്വയം നശിപ്പിക്കരുത്.</p>
 
<p>ആരോഗ്യവകുപ്പും പോലീസ് സേനയും നമുക്ക് വേണ്ടി രാപ്പകൽ അദ്ധ്വാനിക്കുന്നത് നമ്മൾ കാണാതെ പോകരുത്. അവരുടെ ശ്രമം പാഴായി പോകരുത്. ഒരു ദിവസത്തിൽ ഒരു മിനിറ്റെങ്കിലും മാറ്റിവെച്ച് അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ നമുക്ക് കഴിയണം. അവർക്ക് വേണ്ടി മാത്രമല്ല എല്ലാവർക്കും വേണ്ടി . നമ്മുടെ ഭാരതത്തെ മാത്രമല്ല ലോകത്തെയാകെ രോഗ വിമുക്തമാക്കുക എന്നതായിരിക്കണം നാമോരോരുത്തരുടെയും ലക്ഷ്യം. അതിനായി നമുക്ക് ഒറ്റക്കെട്ടായി പരിശ്രമിക്കാം </p>
 
{{BoxBottom1
| പേര്=  ഗോകുൽ അനു
| ക്ലാസ്സ്=  7 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27021
| ഉപജില്ല=  കോതമംഗലം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:55, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗമുക്തി

നമ്മൾ മലയാളികൾ വിദ്യാസമ്പന്നരാണ് .പ്രശ്നം വന്നാൽ അത് പ്രതിരോധിക്കാൻ നമുക്ക് സാധിക്കും .കഴിഞ്ഞ രണ്ടു വർഷം നമ്മൾ നിപ്പ വൈറസ് മഹാപ്രളയം എന്നിവയെ പ്രതിരോധിച്ചു. എന്നാൽ ഇപ്പോൾ നമുക്കുള്ള പ്രതിസന്ധി ഒരു മഹാമാരി ആണ് .കോവിഡ് 19 അഥവാ കൊറോണ വൈറസ് .ഇത് ലോകരാജ്യങ്ങളിൽ മുഴുവൻ വ്യാപകമായി പടർന്നു പിടിച്ചിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാനുള്ള ഓരോ രാജ്യത്തിന്റെയും തീരുമാനമാണ് ലോക ഡൗൺ എന്ന ഈ പൂട്ട് .എല്ലാ സർവീസുകളും നിർത്തി.എന്നിട്ടും ഒരു വിഭാഗം ജനങ്ങൾ ഇതൊന്നും മനസ്സിലാക്കുന്നില്ല.ഇവർക്കൊന്ന് മറിച്ചു ചിന്തിച്ചു കൂടെ .

രാജ്യത്തെയും ലോകത്തിൻറെ തന്നെയും രക്ഷയ്ക്കായി നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുമെങ്കിൽ അത് ചെയ്തുകൂടെ.പുറത്തു പോയിട്ട് വരുമ്പോൾ കൈ സോപ്പുപയോഗിച്ച് കഴുകുക. സാനിറ്റൈസർ സദാ കൂടെ കൊണ്ടു നടക്കുക .വ്യക്തി ശുചിത്വം പാലിക്കുക. ഇതെല്ലാം ഓരോരുത്തരുടെയും ജീവിതത്തിൻറെ ഭാഗമാക്കി മാറ്റുക .രോഗം ഉണ്ടോ എന്ന് സംശയിക്കപ്പെടുന്ന ഒരാൾ തീർച്ചയായും ഗവൺമെൻറ് നിശ്ചയിച്ചിരിക്കുന്ന പ്രകാരം സർക്കാർ ആശുപത്രികളിൽ എത്തിച്ചേരേണ്ടതാണ്.പരിശോധനാ ഫലം ലഭിക്കുന്നതിന് അനുസരിച്ച് നിർദ്ദേശങ്ങൾ പരിപാലിക്കാൻ കഴിവതും പരിശ്രമിക്കണം.അല്ലാത്തവർ കഴിയുന്നതും വീടുകളിൽ തന്നെ കഴിയുക വ്യാജവാർത്തകൾ തിരിച്ചറിയാൻ ഓരോ വ്യക്തിക്കും സാധിക്കണം.എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉള്ളവരുമായി അടുപ്പം പുലർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക .മാസ്ക് ധരിക്കാൻ ഒരിക്കലും മറന്നുകൂടാ.ഉപയോഗശേഷം മാസ്ക്കുകൾ പൊതുസ്ഥലത്ത് വലിച്ചെറിയാതിരിക്കുക.ഇവ പാലിക്കുന്നതിലൂടെ നാം നമ്മുടെ മാത്രമല്ല ലോകത്തിന്റതന്നെ രക്ഷകരായി മാറുകയാണ്. ഒന്നോർക്കുക ഓരോ ജീവനും വിലപ്പെട്ടതാണ് അത് സ്വയം നശിപ്പിക്കരുത്.

ആരോഗ്യവകുപ്പും പോലീസ് സേനയും നമുക്ക് വേണ്ടി രാപ്പകൽ അദ്ധ്വാനിക്കുന്നത് നമ്മൾ കാണാതെ പോകരുത്. അവരുടെ ശ്രമം പാഴായി പോകരുത്. ഒരു ദിവസത്തിൽ ഒരു മിനിറ്റെങ്കിലും മാറ്റിവെച്ച് അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ നമുക്ക് കഴിയണം. അവർക്ക് വേണ്ടി മാത്രമല്ല എല്ലാവർക്കും വേണ്ടി . നമ്മുടെ ഭാരതത്തെ മാത്രമല്ല ലോകത്തെയാകെ രോഗ വിമുക്തമാക്കുക എന്നതായിരിക്കണം നാമോരോരുത്തരുടെയും ലക്ഷ്യം. അതിനായി നമുക്ക് ഒറ്റക്കെട്ടായി പരിശ്രമിക്കാം

ഗോകുൽ അനു
7 C മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം