"പാനൂർ യു.പി.എസ്/അക്ഷരവൃക്ഷം/ശാലുവിൻെറ വാഴത്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ശാലുവിൻെറ വാഴത്തോട്ടം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1 | name=Panoormt| തരം= കഥ}} |
22:52, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശാലുവിൻെറ വാഴത്തോട്ടം
ശാലു ഒരു ദിവസം അവളുടെ വാഴത്തോട്ടം നനക്കുകയായിരുന്നു.അപ്പോൾ ഒരു വാഴക്കുലയിൽ അവൾ ഒരു പഴം കണ്ടു.അവൾക്ക് വിശക്കുന്നുണ്ടായിരുന്നു.ശാലു വേഗം ഒരു വടിയുമായി വന്നു. പക്ഷേ ആ വടി എത്തിയില്ല. അപ്പോൾ അതുവഴിവന്ന കുഞ്ഞനണ്ണാൻ അതുകണ്ടു.അണ്ണാൻ അവളോടു ചോദിച്ചു..എന്താ ശാലുമോളേ ഇങ്ങനെ സങ്കടം പ്പെട്ടിരിക്കുന്നത്?..ശാലു കുഞ്ഞനണ്ണാനോട് കാര്യം പറഞ്ഞു. അണ്ണാൻ കേൾക്കേണ്ട താമസം ആ പഴം പറിച്ചു താഴെയിട്ടു ..ശാലുവിന് സന്തോഷമായി. അവൾ കുഞ്ഞനണ്ണാനോട് നന്ദി പറഞ്ഞു. പഴവും എടുത്തു ശാലു വീട്ടിലേക്ക് ഓടി...
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ