"ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി/അക്ഷരവൃക്ഷം/ചിന്താവിഷയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= ചിന്താവിഷയം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
മനുഷ്യർ മനുഷ്യനെ ഭയക്കുന്നു
കണ്ടാൽ ഒാടി മറയുന്നു....
സംസാരമില്ല പരസ്പരം കളിയില്ല
ചിരിയില്ല ഒന്നുമില്ലാ.....


നിറക്കുന്നു ലോകത്തെ മുഴുവനും
ഭീതിയാൽ വൈറസ്.....
മൃത്യു താണ്ഡവമാടുന്നു
ലോകം മുഴുവനും.....
ചിന്തിക്ക നാം ഒാരോരുത്തരും
നഗ്ന നേത്രത്താൽ കാണാൻ-
കഴിയാത്ത അണുവിനെ ഭയന്ന്
ജീവിതം തള്ളി നീക്കുമ്പോൾ
ചിന്തിക്ക,അന്യോന്യം
കലഹിക്കുന്നതെന്തിനു നാം..
</poem> </center>
{{BoxBottom1
| പേര്= നിഹല കെ കെ
| ക്ലാസ്സ്=9-എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.വി.എച്ച് എസ് എസ് കൊടുവള്ളി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14007
| ഉപജില്ല=തലശ്ശേരി സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണു‍ർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:44, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചിന്താവിഷയം

മനുഷ്യർ മനുഷ്യനെ ഭയക്കുന്നു
കണ്ടാൽ ഒാടി മറയുന്നു....
സംസാരമില്ല പരസ്പരം കളിയില്ല
ചിരിയില്ല ഒന്നുമില്ലാ.....

നിറക്കുന്നു ലോകത്തെ മുഴുവനും
 ഭീതിയാൽ വൈറസ്.....
മൃത്യു താണ്ഡവമാടുന്നു
ലോകം മുഴുവനും.....

ചിന്തിക്ക നാം ഒാരോരുത്തരും
നഗ്ന നേത്രത്താൽ കാണാൻ-
കഴിയാത്ത അണുവിനെ ഭയന്ന്
ജീവിതം തള്ളി നീക്കുമ്പോൾ
ചിന്തിക്ക,അന്യോന്യം
കലഹിക്കുന്നതെന്തിനു നാം..
 

നിഹല കെ കെ
9-എ ജി.വി.എച്ച് എസ് എസ് കൊടുവള്ളി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണു‍ർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത