"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=5
| color=5
}}
}}
നമ്മുടെ ദൈനംദിന ജീവിതത്തിൽ വളരെ പ്രധാന്യമുള്ളതിനാൽ 'ശുചിത്വം' എന്ന വിഷയം ഞാൻ പ്രത്യേകം തെരഞ്ഞെടുത്തു.  ശുചിത്വം നിലനിറുത്തുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉദ്ദേശ്യം ആരോഗ്യവും, സൗന്ദര്യവും അരാജകത്വവും ദുർഗന്ധവും നീക്കം ചെയ്യുന്നതും അഴുക്കും മലിന വസ്‍തുക്കളും ഒഴിവാക്കുക എന്നതുമാണ്.  അഴുക്കും ദുർഗന്ധവും നീക്കം ചെയ്യുവാൻ ശുചീകരണം നമ്മെ സഹായിക്കുന്നു.  നമ്മുടെ പരിസരവും ചുറ്റുപാടും ശരീരവും വസ്‍ത്രങ്ങളും വീടും ദിവസേന വൃത്തിയാക്കിയാൽ നമുക്ക് ശുചിത്വം നേടുവാൻ കഴിയും.  ശുചിത്വം വേണെ എന്ന് നമുക്കെല്ലാവർക്കും അറിയാം.  എന്നിട്ടുപോലും ഇക്കാലത്ത് നാം ശുചിത്വമില്ലാതെ ജീവിക്കുന്നു.  ആരോഗ്യ ശിചിത്വപാലനത്തിലെ പോരായ്‍മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം.  ശക്തമായ ശുചിത്വ ശീലങ്ങളാണ് ഇന്നത്തെ നമ്മുടെ ആവശ്യം. 

22:41, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല ശീലങ്ങൾ

നയൻ മേരി എൻ.എൿസ്.
പത്ത്-ഇ. ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം