"ഗവ. എച്ച് എസ് കുപ്പാടി/അക്ഷരവൃക്ഷം/യാഥാർത്ഥ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=യാഥാർത്ഥ്യം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=യാഥാർത്ഥ്യം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <poem> <center>
  <poem> <center>

22:37, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

യാഥാർത്ഥ്യം
 

ഇരുട്ടിനെ നോക്കി അയാൾ
പുറത്തിറങ്ങി
സന്തോഷത്തിന്റെ ദിനമാണ് അന്ന്
ഇരുട്ടിന്റെ നിശബ്ദദയിലൂടെ അയാൾ
പ്രകൃതിയുടെ മടിത്തട്ടിലേക്ക് നടന്നു.

പെട്ടന്നയാൾ നിന്നു
ആരോ തന്നെ പിന്തുടരുന്നു
തിരിഞ്ഞു നോക്കി - ഒന്നും
തന്നെ കണ്ടില്ല.

പേടി കാരണം നടത്തത്തിന്റെ
വേഗത വർദ്ധിച്ചു.
ഒടുക്കം അയാൾ ഓടുക തന്നെ
ചെയ്തു. ചുറ്റുമുള്ള പ്രകൃതി
പതിവിലും സന്തേഷമായിരിക്കുന്നു.

ഓടുന്നത് നിർത്തി രണ്ടും
കല്പിച്ച് അയാൾ തിരിഞ്ഞു.
കണ്ണിലേക്ക് സൂര്യരശ്മികൾ കയറി
താൻ കണ്ട സ്വപ്നം
മറക്കാൻ ശ്രമിച്ച് അയാൾ
ടി. വി. ഓണാക്കി.

അതിൽ കണ്ട വാർത്ത
അയാളെ ഞെട്ടിച്ചു.
തന്റെ സ്വപ്നം യാ-
ഥാർത്ഥ്യമായെന്ന് തോന്നി.

ഒരുൾക്കിടിലത്തോടെ
തെല്ലുറക്കെ
അയാൾ ആ വാർത്ത
വായിച്ചു.

"കോറോണ വൈറസ്
രാജ്യം 21 ദിവസം
അടച്ചുപൂട്ടലിൽ"

 

നീരജ സന്തോഷ്
പത്താം തരം ഗവ. എച്ച് എസ് കുപ്പാടി
സുൽത്താൻ ബത്തേരി ഉപജില്ല
വയനട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത