ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ജെ.ബി.എസ് അമരവിള/അക്ഷരവൃക്ഷം/പ്രഭാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
281848 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 25: വരി 25:
| color= 5
| color= 5
}}
}}
{{Verified1|name=Sai K shanmugam|തരം=കവിത}}
{{Verified1|name=Mohankumar S S| തരം= കവിത     }}

22:29, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രഭാതം

കിഴക്ക് സൂര്യനുദിക്കുമ്പോൾ
കിളികൾ ചിലച്ചു പറക്കുമ്പോൾ
കോഴികൾ കൂവി ഉണർത്തുന്നു
പ്രഭാതമായി ഉണരുക നാം
അതിരാവിലെ ഉണരും കുട്ടികളെ
നിങ്ങൾ ചുറ്റും നോക്കുക കുട്ടികളെ
കണ്ടു രസിക്കാൻ പഠിക്കാൻ പലതും
കാഴ്ചകളായി നമ്മുടെ ചുറ്റിലുമുണ്ടല്ലോ
 

അലീന. എ. ആർ
5 A ഗവ. ജെ.ബി.എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത