"ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=      3
| color=      3
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

22:25, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

ലോകത്തെ നമ്മൾ പ്രതിരോധിച്ചിടേണം
ആരോഗ്യവാനായി നമ്മൾ നടന്നിടേണം
നമ്മൾ ദിവസവും കുളിച്ചിടേണം
ദിവസവും വ്യായാമം ചെയ്തിടേണം
കൈകാലുകളിലെ നഖങ്ങൾ വെട്ടിടേണം
നമ്മൾ എപ്പോഴും ശുചിയായി നടന്നിടേണം
വിറ്റാമിൻ അടങ്ങിയ ഭക്ഷണം കഴിച്ചിടേണം
പഴവർഗങ്ങൾ കഴിച്ചിടേണം
ഈച്ചയെ അകറ്റി നിർത്തിടേണം
കൊതുകിനെ അകറ്റി നിർത്തിടേണം
വീടും പരിസരവും ശുചിയായി സൂക്ഷിച്ചിടേണം
നമ്മൾ രോഗത്തെ അകറ്റി പ്രതിരോധിച്ചിടേണം

അനിഷ വി
3 ഗവ: എൽ വി എൽ പി എസ് മുല്ലൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത