"എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/നേരിടാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= നേരിടാം കൊറോണയെ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 36: | വരി 36: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം= കവിത }} |
22:18, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നേരിടാം കൊറോണയെ
നാടുകടത്താംകൊറോണയെ വീട്ടിലിരിക്കാം മാസ്ക് ധരിക്കാം നാടുകടത്താം കൊറോണയെ മനുഷ്യരാശിയെ നശിപ്പിക്കാൻ ചൈനയിൽനിന്ന് വന്നുവത്രേ ജാതിയും മതവും രാഷ്ട്രീയവും വേണ്ട നശിപ്പിക്കാം ആ വൈറസിനെ ഒന്നായി നിന്ന് നിപ്പയെ തോൽപ്പിച്ച മലയാള മണ്ണിന്റെമക്കളാണ്നാം കൊറോണയെവേഗംഓടിക്കാം നല്ലൊരു നാളേക്കായി കാതോർക്കാം ബഹുമാനിക്കാം ആരോഗ്യ പ്രവർത്തകരെ അനുസരിക്കാം ഗവൺമെൻറിനെ നന്ദി യേകാം അവർക്കായി നമ്മുടെ ജീവൻ കാത്തുസൂക്ഷിച്ച ദൈവമാണവർ
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത