"ബാലികാലയം എൽ പി എസ്/അക്ഷരവൃക്ഷം/പാലിച്ചീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പാലിച്ചീടാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 11: വരി 11:
അണുക്കൾ ഓടി ഒളിച്ചീടും
അണുക്കൾ ഓടി ഒളിച്ചീടും
ആഹാരത്തിനു മുൻപും പിൻപും
ആഹാരത്തിനു മുൻപും പിൻപും
കൈകൾ നന്നായ് കഴുകീടം
കൈകൾ നന്നായ് കഴുകീടാം
രോഗാണുക്കൾ നമ്മളെ വിട്ട്
രോഗാണുക്കൾ നമ്മളെ വിട്ട്
പേടിച്ചയ്യോ തക തക തെയ്   
പേടിച്ചയ്യോ തക തക തെയ്   

22:13, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പാലിച്ചീടാം

      പാലിച്ചീടാം

വ്യക്തിശുചിത്വം പാലിച്ചീടാം
രോഗങ്ങളെ തുരത്തീടാം
വൃത്തിയുള്ള കൂട്ടരേ കണ്ടാൽ
അണുക്കൾ ഓടി ഒളിച്ചീടും
ആഹാരത്തിനു മുൻപും പിൻപും
കൈകൾ നന്നായ് കഴുകീടാം
രോഗാണുക്കൾ നമ്മളെ വിട്ട്
പേടിച്ചയ്യോ തക തക തെയ്


 

ഇഷിക പി
IV A ബാലികാലയം എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത