വ്യക്തിശുചിത്വം പാലിച്ചീടാം
രോഗങ്ങളെ തുരത്തീടാം
വൃത്തിയുള്ള കൂട്ടരേ കണ്ടാൽ
അണുക്കൾ ഓടി ഒളിച്ചീടും
ആഹാരത്തിനു മുൻപും പിൻപും
കൈകൾ നന്നായ് കഴുകീടാം
രോഗാണുക്കൾ നമ്മളെ വിട്ട്
പേടിച്ചയ്യോ തക തക തെയ്
ഇഷിക പി
4 A ബാലികാലയം എൽ പി സ്കൂൾ കണ്ണൂർ സൗത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത