"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/വാർത്തെടുക്കാം ശുചിത്വഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
<center>
<center>
<font color= "blue><font size=4>
<font color= "blue><font size=2>
പണ്ടൊരു കാലത്ത് നമ്മുടെ ഭൂമി<br>
പണ്ടൊരു കാലത്ത് നമ്മുടെ ഭൂമി<br>
ശുചിത്വമുള്ളതായിരുന്നു.<br>
ശുചിത്വമുള്ളതായിരുന്നു.<br>
വരി 34: വരി 34:
| color= 3
| color= 3
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

22:10, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വാർത്തെടുക്കാം ശുചിത്വഭൂമി

പണ്ടൊരു കാലത്ത് നമ്മുടെ ഭൂമി
ശുചിത്വമുള്ളതായിരുന്നു.
മൃഗങ്ങൾ,മരങ്ങൾ,വയലുകൾ എല്ലാം
നിറഞ്ഞിടുന്നൊരു ഭൂമി.
എന്നാൽ നമ്മൾ അതിനെ ഇപ്പോൾ
ഇല്ലാതാക്കി കളഞ്ഞല്ലോ.
മരങ്ങൾവെട്ടി,വയലുകൾനികത്തി
മലിനമാക്കി തീർത്തല്ലോ.
വിഷപച്ചക്കറികൾ വരുത്തി
വാഹനങ്ങൾ നിറയെ വാങ്ങി
മലിനമാക്കി തീർത്തല്ലോ.
ദൈവം നൽകി നല്ലൊരവസരം
എല്ലാം പഴയത് പോലാക്കാം
നമുക്ക് ശ്രമിച്ചാൽ വാർത്തെടുക്കാം
ശുചിത്വമായൊരു ഭൂമിയെ


ആഷ് ലിൻ ബി എസ്
7 ബി ഗവ ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത