ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
281848 (സംവാദം | സംഭാവനകൾ)
No edit summary
281848 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
}}
}}
<center>  
<center>  
<font color= "blue><font size=4>
<font color= "blue><font size=2>
അമ്മയാണെൻ  വഴികാട്ടി <br>
അമ്മയാണെൻ  വഴികാട്ടി <br>
അമ്മയാണെൻ ഗുരുനാഥ <br>
അമ്മയാണെൻ ഗുരുനാഥ <br>

22:08, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ

അമ്മയാണെൻ വഴികാട്ടി
അമ്മയാണെൻ ഗുരുനാഥ
അമ്മയാണല്ലോ പിച്ചവെപ്പിച്ചതും
അക്ഷരം ചൊല്ലി പഠിപ്പിച്ചതും
നൽവഴി തേടും മനസ്സിന്
നൽതണലായി കൂടെ വരുന്നതും
മോഹങ്ങളിലും സ്വപ്നങ്ങളിലും
മോദത്തോടെ കൂട്ടാളിയായതും
പങ്കിടലിന്റെ സന്തോഷവും
സ്നേഹത്തിൻ കരുതലും
സൗഹൃദയത്തിൻ കാതലെന്ന്
സൗമ്യമായ് പഠിപ്പിച്ചതും അമ്മ.

ചന്ദന ആർ പി
8 ബി ഗവ ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത