"ഗവ.എൽ.പി.ബി.എസ് പെരുംകടവിള/അക്ഷരവൃക്ഷം/പ്രതിരോധിക്കാം പോരാടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം പോരാടാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| സ്കൂൾ=  ഗവ.എൽ.പി.ബി.എസ്.പെര‍ുങ്കടവിള        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ.എൽ.പി.ബി.എസ്.പെര‍ുങ്കടവിള        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44404
| സ്കൂൾ കോഡ്= 44404
| ഉപജില്ല= നെയ്യാറ്റിൻകര     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=നെയ്യാറ്റിൻകര
| ജില്ല= തിര‍ുവനന്തപ‍ുരം
| ജില്ല=തിരുവനന്തപുരം
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

22:01, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം പോരാടാം


പോരാട‍ുവാൻ നേരമായിന്ന‍ു ക‍ൂട്ടരെ പ്രതിരോധ മാർഗത്തില‍ൂടെ
കണ്ണി പൊട്ടിക്കാം നമ‍ുക്കീ ദ‍ുരന്തത്തിനലയടികളിൽ നിന്ന‍ും മ‍ുക്തി നേടാം
ഒഴിവാക്കീടാം സ്‍നേഹസന്ദർശനം നമ‍ുക്കൊഴിവാക്കീടാം ഹസ്‍തദാനം
അൽപകാലം നാം അകന്നിര‍ുന്നാല‍ും പരിഭവിക്കേണ്ടാ പിണങ്ങിടേണ്ടാ
പരിഹാസര‍ൂപേണ കര‍ുതലില്ലാതെ നടക്ക‍ുന്ന സോദരരേ കേട്ട‍ുകൊൾക
നിങ്ങൾ തകർക്ക‍ുന്നതൊര‍ു ജീവനല്ല-ഒര‍ു ജനതയല്ലേ?
ആരോഗ്യരക്ഷക്ക‍ു നൽക‍ും നിർദ്ദേശങ്ങൾ പാലിച്ചീടാം മടിക്കാതെ
ആശ്വാസമേക‍ുന്ന ശ‍ുഭവാർത്ത കേൾക്ക‍ുവാൻ ഒര‍ു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശ‍ുചിത്വബോധത്തോടെ മ‍ുന്നേറീടാം ഭയക്കാതെ
ശ്രദ്ധയോടീനാള‍ുകൾ സമർപ്പിക്കാം ഈ ലോകനന്മക്ക‍ുവേണ്ടി


 

 

അഭിരാം ആർ എസ്
4 എ ഗവ.എൽ.പി.ബി.എസ്.പെര‍ുങ്കടവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത