ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.ബി.എസ് പെരുംകടവിള/അക്ഷരവൃക്ഷം/ശ‍ുഭപ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44404glpbs (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ശ‍ുഭപ്രതീക്ഷ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
281848 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 38: വരി 38:
| സ്കൂൾ=  ഗവ എൽ പി ബി എസ് പെര‍ുങ്കടവിള      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ എൽ പി ബി എസ് പെര‍ുങ്കടവിള      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44404
| സ്കൂൾ കോഡ്= 44404
| ഉപജില്ല= നെയ്യാറ്റിൻകര     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=നെയ്യാറ്റിൻകര
| ജില്ല= തിര‍ുവനന്തപ‍ുരം
| ജില്ല=തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

21:58, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശ‍ുഭപ്രതീക്ഷ


ആൾക്ക‍ൂട്ടം ഒഴിവാക്കാം
അകലം നാം പാലിച്ചിടാം
അപകടം അരികിലെന്ന്
ആത‍ുരപ്രവർത്തകരവർ
അറിവ‍ുള്ളോർ ചൊല്ലീട‍ുമ്പോൾ
അവർ കാട്ട‍ും പാതയിലായ്
അതേപോൽ നടന്നിടാം
കൊറോണയെന്ന ഭീകരൻ
കറങ്ങിനിൽപ്പ‍‍ൂ വീഥിയിൽ
അവൻ വിഴ‍ുങ്ങിയായിരങ്ങൾ
മൺമറഞ്ഞതോർക്ക നാം
അമാന്തിച്ചിടേണ്ട നേരമല്ലയോർക്ക നാം
ആ കരങ്ങൾ കഴ‍ുകി നമ്മൾ
അവന്റെ യാത്ര തടയ‍ുക
ശ‍ുചിത്വമെന്ന മന്ത്രമതെപ്പൊഴ‍ും
ശിക്ഷ പോലെ ചൊല്ല‍ുക
പേടി വേണ്ട പ‍ുഞ്ചിരിച്ച‍ു
പ‍ുത‍ുപ്രതീക്ഷകൾ കോർക്ക‍ുക
ക‍ൂടെയ‍ുണ്ട് ക‍ൂട്ട‍ുമ‍ുണ്ട്
അൽപ്പനേരം കാക്ക‍ുക
ആരോഗ്യമ‍ുള്ള നാളെകൾ
നാട്ടിലാകെ പ‍ുലര‍ുവാൻ
നമ‍ുക്ക് നാം കര‍ുതലായ്
വീട്ടിന‍ുള്ളിൽ ത‍ുടർന്നിടാം

 

അഭിനന്ദ് എം എസ് നായർ
4 എ ഗവ എൽ പി ബി എസ് പെര‍ുങ്കടവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത