"എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം/അക്ഷരവൃക്ഷം/വിദ്യാലയക്കൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിദ്യാലയക്കൂട് | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 39: വരി 39:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം= കവിത}}

21:55, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാലയക്കൂട്


     വിദ്യാലയക്കൂട്
ഒരുമിച്ചു ചേർന്നൊരു കിളികൾ നമ്മൾ
ഒരുമിച്ചു പാടുന്ന പാട്ടുനമ്മൾ
കിളികൾക്ക് പാടുവാൻ കുടൊരുക്കി
വിദ്യാലയം എന്നൊരു പേരുമിട്ടു
കൂടെ കളിക്കുവാൻ കൂട്ടുകാരും
കൂടെ പഠിക്കുവാൻ പുസ്തകവും
ഒാടി കളിക്കുമ്പോൾ വീണുപോയാൽ
കൈപിടിച്ചെടുക്കുന്ന ടീച്ചർമാരും
വിദ്യാലയം എന്നൊരു കൂട്ടിൽനമ്മൾ
പഠിക്കുന്നു ആയിരം പാഠങ്ങളും
കേൾക്കുന്നു ഒരോ പുതുമകളും
കുഞ്ഞിക്കിളികളുടെ ചിലക്കുന്ന നാളങ്ങൾ
നിലനിൽക്കുന്നതാണെന്റെ വിദ്യാലയം
അങ്ങനെ മറക്കാത്ത ഒാർമ്മകൾ
നിലനിൽക്കുന്നതാണെന്റെ വിദ്യാലയം
ഒരിക്കലും കിട്ടാത്ത ഒാർമ്മകളും
ഒരിക്കലും കിട്ടാത്ത കൂട്ടുകാരും
                            രേഷ്മ.ആർ.ജെ
                              Std.X.B

 

രേഷ്മ.ആർ.ജെ
10 B എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത